ബെംഗളൂരു കൂട്ടബലാൽസംഗ കേസ്; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും, അന്വേഷണം കേരളത്തിലേക്കും
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കർണാടകത്തിന് പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
അതേസമയം, ബലാൽസംഗത്തിന്...
ലക്ഷദ്വീപ് സന്ദർശനത്തിന് യുഡിഎഫ് എംപിമാർ അനുമതി തേടി; എൻകെ പ്രേമചന്ദ്രൻ
ന്യൂഡെൽഹി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടി യുഡിഎഫ് എംപിമാർ. ലക്ഷദ്വീപിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ എംപിമാരുടെ സംഘത്തിന് സന്ദർശനാനുമതി തേടിയതായി എൻകെ...
രാജ്യം ഇപ്പോൾ 10 മടങ്ങ് കൂടുതൽ മെഡിക്കൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നു; പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ ചികിൽസയിലെ പ്രധാന ഘടകമായ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ ഉൽപാദനം പത്തിരട്ടിയായി വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
“സാധാരണ...
ബെംഗളൂരുവിൽ 35 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; മലയാളികളടക്കം ആറുപേർ അറസ്റ്റിൽ
ബെംഗളൂരു: മയക്കുമരുന്നും കഞ്ചാവുമുൾപ്പെടെ 35 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്ന് ബെംഗളൂരു പോലീസ് പിടികൂടി. കേസിൽ രണ്ടു മലയാളികളടക്കം ആറുപേർ അറസ്റ്റിലായി.
മലയാളികളായ പിബി ആദിത്യൻ (29), സിഎസ് അഖിൽ (25),...
കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്ക്ക് അമിത വില ഈടാക്കൽ; പരിശോധന വര്ധിപ്പിച്ചു
കൊച്ചി: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്ക്ക് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയും നടപടികളും കടുപ്പിച്ചു ലീഗല് മെട്രോളജി വകുപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 28 സ്ഥാപനങ്ങള്ക്കെതിരെ ലീഗല്...
ഗൂഗിൾ ഫോട്ടോസ് ഇനി ഫ്രീയല്ല; ക്ളൗഡ് സ്റ്റോറേജ് പരിധി 15 ജിബിയായി പരിമിതപ്പെടുത്തി
ഗൂഗിൾ ഫോട്ടോസ് പ്ളാറ്റ്ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനുള്ള സേവനം നാളെ കൂടി മാത്രം. ജൂൺ 1 മുതൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ...
80:20 അനുപാതം റദ്ദാക്കിയ വിധി സർക്കാർ അംഗീകരിക്കണം; വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എല്ലാവർക്കും നീതി ലഭ്യമാക്കണം. ന്യൂനപക്ഷം എന്ന പേരിൽ ഒരു പ്രത്യേക...
കോവിഡ് ഇന്ത്യ; 1.65 ലക്ഷം രോഗികൾ, 2.76 ലക്ഷം പേർക്ക് രോഗമുക്തി
ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തതിന്റെ ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട് ചെയ്തത് 1,65,553 കേസുകളാണ്. കഴിഞ്ഞ ദിവസം 3,460 പേർ...








































