കെ ബാബു കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ്
തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെ തിരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എപി അനിൽ കുമാറാണ് പാർലമെന്ററി പാർട്ടി സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺഗ്രസ് ചീഫ്...
കൊടകരക്കേസ്; പരാതിക്കാരന്റെയും ഡ്രൈവറുടെയും ചോദ്യം ചെയ്യൽ നീണ്ടത് ആറരമണിക്കൂർ
തൃശൂര്: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പരാതിക്കാരായ ധർമ്മരാജന്റെയും ഡ്രൈവർ ഷംജീറിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടുനിന്നു. പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ധർമ്മരാജൻ...
നാശം വിതച്ച് യാസ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി നാളെ സന്ദർശിക്കും
ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദർശനം നടത്തും. ഭുവനേശ്വറിൽ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ബാലസോർ, ഭദ്രക്, പൂർബ മിഡ്നാപൂർ...
ഭരണ പരിഷ്കാരങ്ങൾ ജനനൻമക്കെന്ന് ലക്ഷദ്വീപ് കളക്ടർ; കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്ക്കാണെന്ന് കളക്ടർ എസ് അസ്കർ അലി. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്ന് എറണാകുളം പ്രസ്...
രോഗബാധ 24,166, പോസിറ്റിവിറ്റി 17.87%, മരണം 181
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,232 ആണ്. ഇതിൽ രോഗബാധ 24,166 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 30,539 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 181 പേർക്കാണ്....
ദ്വീപിലെ മുസ്ലിം ജനതയെ ഒറ്റപ്പെടുത്താൻ ശ്രമം; പ്രഫുൽ പട്ടേലിനെതിരെ എംകെ സ്റ്റാലിൻ
ചെന്നൈ: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ദ്വീപ് നിവാസികള്ക്ക് മേല് ജനവിരുദ്ധ നയങ്ങൾ അടിച്ചേല്പ്പിക്കുന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നതെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്നും സ്റ്റാലിന്...
‘ലക്ഷദ്വീപ് ഭീഷണിയിലാണ്, പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം’; രാഹുൽ ഗാന്ധിയുടെ കത്ത്
ഡെൽഹി: ലക്ഷദ്വീപ് പ്രശ്നത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട രാഹുൽ, വിയോജിപ്പുകളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ഉള്ള ശ്രമങ്ങളാണ് ലക്ഷദ്വീപിൽ...
പരാതികളിൽ കഴമ്പില്ല; പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന് കേന്ദ്രം. അതിനാൽ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ല. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡെൽഹിയിൽ ചർച്ച ചെയ്യും.
അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ...








































