Tue, Nov 10, 2026
33 C
Dubai

ഇന്ധന വില; ഇരുട്ടടി തുടരുന്നു

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വർധന. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന്...

സൗമ്യയ്‌ക്ക് ഇസ്രയേൽ ആദരസൂചകമായി പൗരത്വം നൽകും

ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്‌ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം സൗമ്യയുടെ കുടുംബത്തെ അറിയിച്ചത്. സൗമ്യ...

കർഷക സമരം; ചർച്ചകൾ തുടരണമെന്ന ആവശ്യം കേന്ദ്രം തള്ളി

ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരണമെന്ന സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്‌ത കിസാൻ മോര്‍ച്ചയുടെ നിര്‍ദേശം. എന്നാൽ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍...

വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്ത്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. നിയമസഭാ...

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്‌ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്‌ഞയും നടക്കും. പ്രോടെം സ്‌പീക്കറായി നിയമിതനായ പിടിഎ റഹീം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും....

ന്യൂനപക്ഷ ക്ഷേമ വകുപ്പ്; തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണയുമായി സമസ്‌ത

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്‌ത. വകുപ്പുകള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം ആണെന്നും സമസ്‌തയെ രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു....

ശോചനീയ റോഡുകൾ; വേഗതയേറിയ പരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസ് മൊബൈൽ ആപ്പ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: റോഡുകളെ സംബന്ധിച്ചുള്ള പരാതികൾ അധികാരികളെ നേരിട്ടറിയിക്കാനും വേഗത്തിൽ പരിഹാരം കാണാനും മൊബൈൽ ആപ്പ് വരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിപ്ളവകരമായ ആദ്യ ആധുനിക ചുവടുവെപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്തെ ഏതൊരു...

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്​​ മെഡൽ ജേതാവ്​ സുശീൽ കുമാർ അറസ്‌റ്റിൽ. പഞ്ചാബിൽ നിന്ന് താരം അറസ്‌റ്റിലായി എന്നാണ് റിപ്പോർട്. കഴിഞ്ഞ...
- Advertisement -