പിണറായിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ആശംസകളുമായി കമൽ ഹാസനും സ്റ്റാലിനും
ന്യൂഡെൽഹി: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
Congratulations to...
യുഎഇയില് ഇന്ന് 1401 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം
അബുദാബി: യുഎഇയില് 1401 പേര്ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1374 പേര് സുഖം പ്രാപിച്ചപ്പോള് മൂന്ന് പുതിയ കോവിഡ് മരണങ്ങള് കൂടി രാജ്യത്ത്...
‘സൂക്ഷ്മ കണികകള്ക്ക് 10 മീറ്റര് വരെ സഞ്ചരിക്കാനാവും, അടഞ്ഞ മുറികള് ഒഴിവാക്കണം’; കേന്ദ്രം
ഡെൽഹി: അന്തരീക്ഷത്തില് കലരുന്ന കൊറോണ വൈറസിന്റെ സൂക്ഷ്മ കണികകള്ക്ക് 10 മീറ്റര് വരെ സഞ്ചരിക്കാനാവുമെന്നും, അടഞ്ഞ മുറികളില് കഴിയുന്നത് അപകടമാണെന്നും കേന്ദ്ര സര്ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേശകന് കെ വിജയ് രാഘവന്. വാക്സിന് സ്വീകരിച്ചാലും...
ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം; അതിഥികളെക്കൊണ്ട് ‘തവളച്ചാട്ടം’ ചെയ്യിച്ച് പോലീസ്
ലഖ്നൗ: മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ ഇതുപോലൊരു ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചു കാണില്ല. വിവാഹത്തിൽ പങ്കെടുത്തതിന്റെ ശിക്ഷയായി തവളച്ചാട്ടമാണ് ഇവർക്ക് ചെയ്യേണ്ടി വന്നത്.
ബിന്ദ് ജില്ലയിലെ ഉമാരി...
ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ കിരീടം ചൂടി പിഎസ്ജി
പാരീസ്: മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്ജി ഫ്രഞ്ച് കപ്പ് ചാമ്പ്യൻമാരായി. ഇക്കാര്ഡി, കിലിയന് എംബാപ്പെ എന്നിവരുടെ മികവിലാണ് പിഎസ്ജി ഫ്രഞ്ച് കപ്പില് മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്ഷത്തിനിടെ പിഎസ്ജിയുടെ ആറാം...
കേന്ദ്രം അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ കൊച്ചിയിലെത്തിച്ചു
കൊച്ചി: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഒൻപത് ടൺ ലിക്വിഡ് ഓക്സിജൻ കൊച്ചിയിലെത്തിച്ചു. ഇതര സംസ്ഥാനങ്ങളിൽ ടാങ്കര് പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യസംഘം ജാര്ഖണ്ഡില് നിന്ന് റോഡുമാർഗം ഓക്സിജൻ കൊച്ചിയിൽ...
വാണിജ്യ വാഹനങ്ങളുടെ വാറണ്ടി, സൗജന്യ സർവീസ് കാലാവധികൾ നീട്ടിനൽകി ടാറ്റ
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വാറണ്ടിയുടെയും സൗജന്യ സർവീസിന്റെയും കാലാവധി നീട്ടി നൽകാൻ ടാറ്റയുടെ തീരുമാനം. ഏപ്രിൽ ഒന്ന് വരെ കാലാവധി ഉണ്ടായിരുന്ന വാണിജ്യ വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറണ്ടി എന്നിവ ജൂൺ...
‘കേരളത്തിന് എത്ര ഡോസ് വാക്സിന് നൽകിയെന്ന് സത്യവാങ്മൂലം സമര്പ്പിക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി: കേരളത്തിന് ഇതുവരെ എത്ര ഡോസ് വാക്സിന് നല്കിയെന്ന് അറിയിക്കാന് കേന്ദ്രത്തോട് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില് കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്മൂലം സമര്പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എത്ര ഡോസ് വാക്സിന് കിട്ടിയെന്ന് കേരളവും...







































