കോവിഡ്; 24 മണിക്കൂറിനിടെ 2,76,070 പുതിയ രോഗികൾ, മരണം 3,874
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,76,070 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,874 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. 3,69,077 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്...
കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും
ന്യൂഡെൽഹി: കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലാ കളക്ടർമാരുമായി ഇന്ന് വീണ്ടും ചർച്ച നടത്തും. ട്രിപ്പിൾ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ ശേഷം സംസ്ഥാനങ്ങളിലെ സാഹചര്യം എങ്ങനെയെന്ന് യോഗത്തിൽ വിലയിരുത്തും. ചീഫ് സെക്രട്ടറിമാരും...
സ്വർണവിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി
കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്ച 120 രൂപയാണ് സ്വർണം പവന് കൂടിയത്. ഇതോടെ പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച്...
നാരദ കേസ്; തൃണമൂൽ നേതാക്കളുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ നേതാക്കളുടെ ജാമ്യഹരജി ഇന്ന് കൊല്ക്കത്ത ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില് സിബിഐ പ്രത്യേക കോടതി നല്കിയ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ മന്ത്രിമാരായ ഫിര്ഹദ് ഹക്കീം, സുബ്രത...
കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന് ടെസ്റ്റ് കിറ്റിന് ഐസിഎംആര് അംഗീകാരം
ന്യൂഡെൽഹി: കോവിഡ് രോഗനിർണയം ജനങ്ങൾക്ക് സ്വയം ചെയ്യാവുന്ന റാപ്പിഡ് ആന്റിജന് ടെസ്റ്റ് കിറ്റിന് ഐസിഎംആര്. അംഗീകാരം നല്കി. കിറ്റ് ഉടന് പൊതുവിപണിയില് ലഭ്യമാകുമെന്നാണ് റിപ്പോർട്. രോഗലക്ഷണം ഉള്ളവര്ക്കും രോഗികളുമായി അടുത്ത സമ്പര്ക്കമുള്ളവര്ക്കും മാത്രമാണ്...
‘ആധാർ ഇല്ലാത്തതിന്റെ പേരിൽ ചികിൽസയും വാക്സിനേഷനും നിരസിക്കരുത്’; യുഐഡിഎഐ
ന്യൂഡെൽഹി: വാക്സിന്, മരുന്ന്, ആശുപത്രി, ചികിൽസ തുടങ്ങിയവ ആധാറില്ലാത്തതിന്റെ പേരിൽ ആര്ക്കും നിഷേധിക്കരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവു കഴിവായി ആധാര്...
പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ...
ആലോചിച്ചേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ; ഇനിയൊരു വീഴ്ച പറ്റാൻ പാടില്ല; രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: "വളരെ ആലോചിച്ച ശേഷമേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ, ഇനിയൊരു വീഴ്ച പറ്റാൻ പാടില്ല,"- പ്രതിപക്ഷ നേതാവായി പുതിയ ആൾ വന്നേക്കുമെന്ന സൂചന നൽകി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ....







































