‘ദിവസവും ഗോമൂത്രം കുടിക്കും, അതാണ് എനിക്ക് കോവിഡ് ബാധിക്കാത്തത്’; പ്രജ്ഞ സിങ് താക്കൂർ
ന്യൂഡെൽഹി: ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കോവിഡ് ബാധിക്കാത്തതെന്ന വാദവുമായി ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞ സിങ് താക്കൂർ. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും എംപി...
യുപിയിൽ കോവിഡ് നിയന്ത്രണ വിധേയം; യോഗി ആദിത്യനാഥ്
ലഖ്നൗ: യുപിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ട്. ഇവിടെ ഒളിച്ചുവെക്കാൻ ഒന്നുമില്ല. എല്ലാം വ്യക്തമാണ്; ആദിത്യനാഥ്...
ജെഡിഎസിൽ നിന്നുള്ള മന്ത്രിയായി കെ കൃഷ്ണൻകുട്ടി എത്തും
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില് കെ കൃഷ്ണന്കുട്ടി മന്ത്രിയാവും. മാത്യു ടി തോമസ് അടക്കം രണ്ട് എംഎല്എമാരാണ് ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില് അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില് ദേശീയ നേതൃത്വം...
ഓഹരിവിപണി നേട്ടത്തിൽ; തകർച്ച നേരിട്ട് ക്രിപ്റ്റോ കറൻസി
ന്യൂഡെൽഹി: വ്യാപാര ആഴ്ചയുടെ തുടക്കമായ ഇന്ന് ഓഹരിവിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്സെക്സും നിഫ്റ്റിയും രാവിലെ അരശതമാനത്തോളം മുന്നേറ്റമാണ് കാഴ്ച വച്ചത്. ഏഷ്യന് വിപണികള് ലാഭകരമായി ചുവടുവയ്ക്കുന്നത് ഇന്ത്യന് വിപണിയുടെ ട്രെൻഡിനെയും സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത്...
ആവശ്യത്തിന് എവിടെയും കാണില്ല; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിഎം കെയറിലെ വെന്റിലേറ്ററിനെയും പരിഹസിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. പ്രധാനമന്ത്രിക്കും വെന്റിലേറ്ററുകൾക്കും ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള് എവിടെയും കാണില്ലെന്നും രാഹുല് ട്വീറ്റ് ചെയ്തു.
പിഎം കെയർ വഴി...
നാരദ കേസ്; ബംഗാളിൽ മന്ത്രിമാരടക്കം 4 പേർ അറസ്റ്റിൽ, സിബിഐ ഓഫീസിൽ പാഞ്ഞെത്തി മമത
ന്യൂഡെൽഹി: നാരദ കൈക്കൂലി കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവർക്ക്...
തമിഴ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: ധനുഷ് ചിത്രം 'അസുരനി'ൽ വില്ലൻ വേഷം അവതരിപ്പിച്ച തമിഴ് നടൻ നിതീഷ് വീര (45) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന നടൻ തിങ്കളാഴ്ച പുലർച്ചെ മരണത്തിന്...
കോവിഡ് വ്യാപനം കുറയുന്നു; 2,81,386 പുതിയ കേസുകൾ; 3,78,741 പേർക്ക് രോഗമുക്തി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഏപ്രിൽ 20ന് ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,78,741...







































