തിരുനെല്ലിയിൽ മാന്വേട്ടക്കിടെ മൂന്നുപേര് പിടിയില്; 80 കിലോ മാനിറച്ചി പിടിച്ചെടുത്തു
കല്പ്പറ്റ: തിരുനെല്ലിയിൽ കാട്ടിൽ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെ മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായി. മലമാനിന്റെ എണ്പത് കിലോ ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്, വെട്ടുകത്തി, ടോര്ച്ച്, കയര് തുടങ്ങിയവയും ഇവരില് നിന്ന്...
മമതയുടെ വിമര്ശനങ്ങള് തള്ളി; ബംഗാളിലെ സംഘര്ഷം നടന്ന മേഖലകള് സന്ദര്ശിച്ച് ഗവര്ണര്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം നടന്ന മേഖലകള് സന്ദര്ശിച്ച് ഗവർണർ ജഗ്ദീപ് ധാന്കര്. സന്ദർശനം ചട്ട ലംഘനമാണെന്ന ബംഗാള് മുഖ്യമന്ത്രി മമത ബാനർജിയുടെ വിമർശനം തള്ളിയാണ് ജഗ്ദീപ് ധാൻകറിന്റെ യാത്ര. മാതാബംഗ,...
ഷവോമിയെ കരിമ്പട്ടികയിൽ നിന്ന് നീക്കാൻ ഒരുങ്ങി അമേരിക്ക
വാഷിംഗ്ടൺ: ചൈനീസ് ഇലക്ട്രോണിക് ഭീമന് ഷവോമിയെ കരിമ്പട്ടികയില് നിന്ന് ഒഴിവാക്കാന് യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ഷവോമിയെ അമേരിക്കന് പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ നടപടി പിന്വലിക്കാന് യുഎസ്...
പരിശോധനക്കിടെ 12 ലിറ്റര് നാടന് ചാരായം പിടികൂടി
കോഴിക്കോട്: പെരുവണ്ണാമൂഴി മുതുകാട്ടില് നിന്ന് 12 ലിറ്റര് നാടന് ചാരായം പിടികൂടി. മുതുകാട് നാലാം ബ്ളോക്ക് പുഷ്പഗിരി മുക്കിന് സമീപത്തെ ഒഴിഞ്ഞ റബര് തോട്ടത്തിലാണ് നാടന് ചാരായം പോലീസ് കണ്ടെടുത്തത്. രണ്ട് കന്നാസുകളിലായി...
രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്
ബെംഗളൂരു: രാജ്യത്ത് ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പുറത്തുവന്നതോടെ സജീവ രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്. 5,92,182 സജീവ കേസുകളുമായാണ് കർണാടക രോഗികളുടെ എണ്ണത്തിൽ ഒന്നാമതായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 5,46,129 കേസുകളാണ്...
വാക്സിൻ കിട്ടാനില്ല; രണ്ടാം ഡോസിനായി കാത്തു നില്ക്കുന്നത് 12 ലക്ഷം പേര്; നവാബ് മാലിക്
മുംബൈ: മഹാരാഷ്ട്രയില് വാക്സിൻ ലഭ്യതക്കുറവ് ഉണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി നവാബ് മാലിക്. 12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്സിനായി കാത്തു നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം...
ഇയര്ഫോണുകളുടെ അമിതമായ ഉപയോഗം; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
പാട്ട് കേള്ക്കുവാനും മൊബൈലില് സംസാരിക്കുവാനുമെല്ലാം നമ്മളിൽ ഭൂരിഭാഗം ആളുകളും ഇയര്ഫോണുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മളിൽ ചിലർ സദാസമയവും ഇയര്ഫോണ് ചെവിയില് തിരുകി നടക്കാറുണ്ട്.
യാത്രകളിലും നടപ്പിലും ഇരിപ്പിലുമെല്ലാം അവരുടെ ഒപ്പം ഇയര്ഫോണുകൾ ഉണ്ടാകും. ഇയര്ഫോണുകള്...
ഇന്ത്യ ശക്തമായി ഇടപെടണം; പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
മലപ്പുറം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണത്തിൽ ദുരിതത്തിലായ പലസ്തീന് ജനതയെ സംരക്ഷിക്കാന് ഇന്ത്യ ശക്തമായി ഇടപെടണമെന്ന് മുസ്ലിം ലീഗ്. ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ...







































