Wed, Nov 11, 2026
30 C
Dubai

സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; വി മുരളീധരന്‍

ന്യൂഡെല്‍ഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം...

ഇസ്രായേലിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; നിർദ്ദേശം നൽകി എംബസി

ഡെൽഹി: ഇസ്രായേൽ- പലസ്‌തീൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും...

കുംഭമേളയിൽ പങ്കെടുത്ത ബന്ധുവുമായി സമ്പർക്കം; ഡോക്‌ടർ ഉൾപ്പടെ 13 പേർക്ക് കോവിഡ്

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന പതിനൊന്നു രോഗികള്‍ക്ക് അടക്കം 13 പേര്‍ക്ക് ഒരു ഡോക്‌ടറില്‍ നിന്ന് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കുംഭമേളയില്‍ പങ്കെടുത്ത ഭാര്യാ മാതാവിൽ നിന്നാണ് ഡോക്‌ടര്‍ക്ക് രോഗം...

കാസർഗോഡ് ഭെൽ ഇഎംഎൽ; ഓഹരികൾ കേരള സർക്കാരിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കാസർഗോഡ് പ്രവർത്തിക്കുന്ന ഭെൽ ഇഎംഎൽ (ഭാരത് ഹെവി ഇലക്‌ട്രിക്കൽ ലിമിറ്റഡ്) കമ്പനിയുടെ ഓഹരി കേരള സർക്കാരിന് വിട്ടുനൽകാനുളള നടപടികൾ ആരംഭിച്ചു. നിലവിൽ കേന്ദ്ര- കേരള സർക്കാരുകളു‌ടെ സംയുക്‌ത സംരംഭമാണ് ഭെൽ ഇഎംഎൽ. കമ്പനിയുടെ...

ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം അടങ്ങിയ ബെഞ്ച് അടുത്ത ദിവസങ്ങളിൽ കേസുകൾ പരിഗണിക്കില്ല. നാളെ പരിഗണിക്കാനിരുന്ന കോവിഡ് പ്രതിസന്ധിയെ തുടർന്ന്...

ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടന്ന പൊതുദര്‍ശനത്തിന് മുന്നൂറ് പേര്‍ക്കാണ് അനുമതി നല്‍കിയത്. കുടുംബത്തില്‍ ഒരാള്‍...

നോമ്പ് കാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ വീടുകളിൽ ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തണമെന്നും ഇതുവരെ കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നോമ്പുകാലത്തും...

മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ആശങ്ക

മലപ്പുറം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. ഇന്ന് 39.03 ആണ് മലപ്പുറത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 35.64 ആയിരുന്നു. ഇന്ന് മലപ്പുറത്ത് 5388 പേർക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. മലപ്പുറത്ത് ഇതാദ്യമായാണ്...
- Advertisement -