പുതുച്ചേരി എൻഡിഎയിൽ ഭിന്നത; നാമനിർദേശം ചെയ്തത് ബിജെപിക്കാരെ മാത്രമെന്ന് ആക്ഷേപം
ചെന്നൈ: പുതുച്ചേരി എന്ഡിഎയില് ഭിന്നത. മൂന്ന് ബിജെപി പ്രവര്ത്തകരെ എംഎല്എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള് കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില് 12 ആയി. പുതുച്ചേരി നിയമസഭയില് നോമിനേറ്റഡ്...
സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രം; മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം 18,000 കോടി രൂപ പ്രത്യേക ഗ്രാന്റ്...
കൊവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി
ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ വാക്സിനായ, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകി. പ്രത്യേക സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ...
ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് പേർ എംപിമാരായി തുടരും; എംഎൽഎ സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാള് നിയമസഭാ തിരഞ്ഞെടുപ്പില് വിജയിച്ച രണ്ട് ബിജെപി സ്ഥാനാർഥികൾ എംഎൽഎ സ്ഥാനം ഏറ്റെടുത്തേക്കില്ല. എംപി സ്ഥാനം വഹിക്കെ നിയമസഭയിലേക്ക് മൽസരിച്ച നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്ക്കാര് എന്നിവരോട് എംഎൽഎ സ്ഥാനം...
ചാമ്പ്യൻസ് ലീഗ് ഫൈനൽ; പുതിയ വേദിയായി പോർച്ചുഗൽ പരിഗണനയിൽ
ഇസ്താംബുൾ: മാഞ്ചസ്റ്റര് സിറ്റിയും ചെല്സിയും തമ്മിലുള്ള ചാമ്പ്യന്സ് ലീഗിന്റെ ഫൈനല് വേദിക്ക് പോർച്ചുഗൽ പരിഗണനയിൽ. തുര്ക്കിയിലെ ഇസ്താംബുളില് വച്ച് നടക്കേണ്ട ഫൈനല് കോവിഡ് വ്യാപനത്തെ തുടര്ന്ന് മാറ്റുമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. യുവേഫ...
എറണാകുളത്ത് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാൻ ഒരുങ്ങി മൽസ്യഫെഡ്
കൊച്ചി: ഉൽപന്നങ്ങൾ വീട്ടിലെത്തിക്കാൻ ഒരുക്കങ്ങളുമായി മൽസ്യഫെഡ്. വാട്സ്ആപ്പിൽ സന്ദേശം അയച്ചാൽ വീട്ടിലേക്ക് മൽസ്യം എത്തിക്കാനുള്ള സൗകര്യമാണ് മൽസ്യഫെഡ് ഒരുക്കുന്നത്. ഓരോ മൽസ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് ഉൽപന്നങ്ങൾ എത്തിക്കുക. ജില്ലയിൽ മുഴുവൻ...
ഇന്ധന വിലയിൽ ഇന്നും വർധന
കൊച്ചി: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ...
അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം അറിയാൻ ഇനി അലയേണ്ട; ഗൂഗിൾ കാണിച്ചു തരും
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷന് സഹായവുമായി ഗൂഗിൾ സേർച്ച് എൻജിൻ. ഇതിനായി ഗൂഗിൾ പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, കോവിഡ് ചികിൽസ ലഭ്യമാകുന്ന ലാഭരഹിത സ്ഥാപനങ്ങൾ...







































