കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില് കേന്ദ്രസര്ക്കാരിന് വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡിനെ കുറിച്ച് യഥാര്ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്എസ്എസ് വിലയിരുത്തിയതായി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ...
കേരളം വില കൊടുത്തു വാങ്ങുന്ന വാക്സിന്റെ ആദ്യ ബാച്ച് ഇന്നെത്തും
തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനാണ് ആദ്യ ബാച്ചായി എത്തുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആദ്യ ബാച്ച് എറണാകുളത്തെത്തും.
ഒരു...
എംഎൽഎമാരുടെ സത്യപ്രതിജ്ഞ 24ന് നടത്തിയേക്കും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഈമാസം 24ന് നടത്താൻ ആലോചന. സ്പീക്കർ തിരഞ്ഞെടുപ്പ് 25നും നടത്താനാണ് സാധ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ കഴിയുന്നത്ര വേഗം സത്യപ്രതിജ്ഞ ചെയ്യുന്നതാണ് കീഴ്വഴക്കം. കോവിഡ് വ്യാപനം ഇനിയും...
കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിന് എതിരായ ഹരജിയിൽ ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് നടക്കും. ഉച്ചക്ക് 1.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജി...
വാക്സിൻ നയത്തിൽ ഇടപെടരുത്; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
ന്യൂഡെൽഹി: കോവിഡ് വാക്സിൻ നയത്തിൽ ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തുല്യത ഉറപ്പു വരുത്തുന്നതാണ് വാക്സിൻ നയമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നു.
എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്....
കോവിഡ് പരിശോധന കിറ്റുകള്ക്ക് ക്ഷാമം; ജില്ലകളിൽ പരിശോധനകളുടെ എണ്ണം കുറയുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പരിശോധന കിറ്റുകള്ക്ക് ക്ഷാമം. രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്തതോടെയാണ് കിറ്റുകള്ക്ക് ക്ഷാമം നേരിടാന് തുടങ്ങിയത്. പരിശോധന കിറ്റുകള്ക്ക് ക്ഷാമം ആയതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും...
ബംഗാളിലെ ആക്രമണം; പൊതുതാൽപര്യ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട് അഞ്ചംഗ...
കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തില് സ്വമേധയാ എടുത്ത കേസും പൊതുതാല്പര്യ ഹര്ജികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്ക്കാരിന്റെ വാക്സിന് നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ.
വാക്സിന്...







































