’72 ലക്ഷം കോവിഡ് വാക്സിന് ഡോസുകള് നിലവില് സംസ്ഥാനങ്ങളുടെ പക്കലുണ്ട്’; കേന്ദ്ര സര്ക്കാര്
ന്യൂഡെല്ഹി: കോവിഡ് വാക്സിന്റെ 72 (72,42,014) ലക്ഷത്തിലധികം ഡോസുകള് നിലവില് വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര സര്ക്കാര്. അടുത്ത മൂന്ന് ദിവസത്തിനുള്ളില് 46 (46,61,960) ലക്ഷത്തിലധികം ഡോസുകള് സംസ്ഥാനങ്ങള്ക്ക് ലഭ്യമാകുമെന്നും...
കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്ത്രീയത ഗുജറാത്തിൽ
ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ 'ദീശ' താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്...
15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്ജീകരണങ്ങളുമായി എറണാകുളം
കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ സജ്ജീകരണങ്ങൾ. ജില്ലയിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി. കൂടാതെ 15,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ടെന്റുകൾ...
ലോക്ക്ഡൗണില് തെരുവ് മൃഗങ്ങള്ക്ക് ഭക്ഷണം; 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി
ഭുവനേശ്വര്: ലോക്ക്ഡൗണ് കാലത്ത് തെരുവില് അലയുന്ന മൃഗങ്ങള്ക്ക് ഭക്ഷണം ഉറപ്പാക്കാന് 60 ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന് പട്നായിക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നാണ് തുക പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനം അതിരൂക്ഷമായ...
ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്ടിച്ച് യുവാവ് മുങ്ങി; കോട്ടയത്ത് അറസ്റ്റിൽ
കോഴിക്കോട്: സമ്പൂർണ ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത് പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസുമായി ഇന്ന് കുമരകം പോലീസിന്റെ പിടിയിലായത്.
സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ...
കോവാക്സിൻ വിതരണം; ഭാരത് ബയോടെക്കിന്റെ ആദ്യ പട്ടികയിൽ കേരളമില്ല
ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ് ആദ്യം മുതൽ വാക്സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില് കൂടുതല് നിയന്ത്രണങ്ങള്
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില് കൂടുതല് നിയന്ത്രണങ്ങള്. ജില്ലാ അതിര്ത്തികളിലും തമിഴ്നാട്, കര്ണാടക അതിര്ത്തികളിലും പരിശോധന ശക്തമാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ...
കോവിഡ് വാക്സിന് നികുതി ഒഴിവാക്കാനാകില്ല; നിർമല സീതാരാമൻ
ന്യൂഡെൽഹി: കോവിഡ് വാക്സിൻ ഉൾപ്പടെ ഉള്ളവക്ക് നികുതി ഒഴിവാക്കാൻ ആവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് വാക്സിനും മരുന്നിനും ഓക്സിജന് കോണ്സണ്ട്രേറ്ററുകള്ക്കും ഏര്പ്പെടുത്തിയ ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്...







































