‘ആടുജീവിത’ത്തിന് എതിരായ ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്തമാകുന്നു
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുരസ്കാരവും മാൻ ഏഷ്യൻ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനെതിരെ ഉയർന്ന 'കോപ്പിയടി' ആരോപണം വീണ്ടും ശക്തമാകുന്നു. അരുൺലാൽ എംവി...
‘കോടികളുടെ തട്ടിപ്പ്, ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള് അന്വേഷിക്കണം’; ഡിവൈഎഫ്ഐ
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ചികിൽസാ സഹായത്തിന്റെ...
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്
തിരുവനന്തപുരം: രണ്ടാം എല്ഡിഎഫ് സര്ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്ച്ചയിലാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം മെയ് 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും. ഇതിനു ശേഷമാകും...
രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല; തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി കെഎം ഷാജി
കണ്ണൂര്: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. രാഷ്ട്രീയം എപ്പോഴും ജയിക്കാന് മാത്രമുള്ളതല്ലെന്നും തോല്ക്കാന് കൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.
"ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാൻ...
സൗദിയില് ഒരു കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തു
റിയാദ്: സൗദി അറേബ്യയില് ഒരു കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില് 587 വാക്സിന് കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്ത്തിക്കുന്നത്. വാക്സിന് സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം...
തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടിൽ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും കൈകാര്യം ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയില് മുതിര്ന്ന നേതാക്കളും അംഗമാകും. ദുരൈമുരുഗന്, കെഎന് നെഹ്റു, എം സുബ്രഹ്മണ്യന്...
മലപ്പുറത്ത് പത്തിടങ്ങളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
മലപ്പുറം: ജില്ലയിൽ പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ, പുൽപ്പറ്റ, എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ.
ഇന്ന് രാത്രി...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ഗോവയിൽ അറസ്റ്റിൽ
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്.
ഗോവയിൽ ഒരു കോടി...







































