Wed, Nov 11, 2026
32 C
Dubai

18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കും; ഡെൽഹി മുഖ്യമന്ത്രി

ഡെൽഹി: 18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ വിഭാഗത്തിൽ ഇന്ന് ഒരു സെന്ററിൽ മാത്രമാണ് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയത്. ഇത്...

മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 21733 പേർക്കെതിരെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലും മാസ്‌ക് ധരിക്കാനും നിയന്ത്രണങ്ങൾ പാലിക്കാനും ജനങ്ങൾക്ക് വിമുഖത. സംസ്‌ഥാനത്ത് 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 21733 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അകലം പാലിക്കാത്തതിന് 11210...

സംസ്‌ഥാനത്ത് നാളെ ക‍ർശന നിയന്ത്രണം; ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്‌ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്‌ഥാനത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണെന്ന്...

മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി. ആരോഗ്യ പ്രവർത്തകർ അതീവ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ പിഴവുകൾക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യ പ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന...

‘ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം’; പ്രവർത്തകരോട് ലീഗ് നേതൃത്വം

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായി വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആഹ്വാനം ചെയ്‌തത്‌. 'കാത്തിരുന്ന...

രോഗബാധ 35,636, മരണം 48, പോസിറ്റിവിറ്റി 24.33

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,46,474ആണ്. ഇതിൽ രോഗബാധ 35,636 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,493 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 48 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ്...

‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ

മുംബൈ: നാളെ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് പ്രമുഖ വാർത്താ ചാനലായ ടൈംസ് നൗ. കോവിഡ് വാർത്തകൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും തിരഞ്ഞെടുപ്പ് വാർത്തകൾ ഫ്ളാഷ് ന്യൂസുകളായി...

ഓക്‌സിജൻ ഉൽപാദനം വർധിപ്പിച്ച് റിലയൻസ്; ദിവസേന 1 ലക്ഷം പേർക്കുള്ളത് സൗജന്യം

മുംബൈ: മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉൽപാദനം ദിവസേന 1000 മെട്രിക് ടൺ വർധിപ്പിച്ച് റിലയൻസ്. ജാംനഗറിലെ റിഫൈനറി- കം -പെട്രോകെമിക്കൽ കോംപ്ളക്‌സിലും മറ്റ് ഫാക്‌ടറികളിലുമായാണ് റിലയൻസ് പ്രതിദിനം 1000 മെട്രിക് ടൺ...
- Advertisement -