Wed, Nov 11, 2026
32 C
Dubai

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ; എന്‍ഡിടിവി എക്‌സിറ്റ് പോള്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലം. ആകെ 294 നിയമസഭാ സീറ്റുകളില്‍ തൃണമൂലിന് 156 സീറ്റുകള്‍ ലഭിക്കും. എന്നാൽ ബിജെപിയ്‌ക്ക് കാര്യമായ...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം നല്‍കണം; അഖിലേഷ് യാദവ്

ലഖ്‌നൗ: യുപിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപവീതം ബിജെപി സര്‍ക്കാര്‍ നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഹായം നല്‍കാന്‍ യോഗി...

പശ്‌ചിമബംഗാൾ അവസാനഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായി; പോളിംഗ് 76 ശതമാനം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അവസാന ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. അവസാന ഘട്ടത്തിലെ വോട്ടെടുപ്പിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര...

കോവാക്‌സിനും വില കുറച്ചു; സംസ്‌ഥാനങ്ങൾക്ക് 400 രൂപക്ക് നൽകും

ഡെൽഹി: രാജ്യത്ത് ഭാരത് ബയോടെക്കിന്റെ ഉടമസ്‌ഥതയിൽ നിർമിക്കുന്ന കോവാക്‌സിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപക്ക് നൽകാൻ തീരുമാനിച്ച കോവാക്‌സിൻ ഇനി മുതൽ സംസ്‌ഥാന...

കോവിഡ്; യുപിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞത് 577 അധ്യാപകർ

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ മെയ് 2ന് നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടി വെക്കണമെന്ന് ടീച്ചേഴ്‌സ് യൂണിയന്‍. സംസ്‌ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫുകളും കോവിഡ് ബാധിച്ചു മരിച്ചുവെന്നും അതിനാൽ വോട്ടെണ്ണൽ നീട്ടി...

സംസ്‌ഥാനത്ത് ഷൂട്ടിംഗുകൾ നിർത്തിവെക്കണം; ചൊവ്വാഴ്‌ച മുതൽ കടുത്ത നിയന്ത്രണങ്ങൾ 

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്‌സിജൻ...

മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി; ആശുപത്രി വിട്ടു

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോവിഡ് മുക്‌തനായി. ഡെല്‍ഹി എയിംസില്‍ ചികിൽസയിലായിരുന്നു സിംഗ്. ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്....

വൈഗ കൊലക്കേസ്; സനു മോഹനെ കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ നാല് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. കൊക്കക്കോളയിൽ കലർത്തിയ നൽകിയ മദ്യമാണ് വൈഗയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സനു മോഹനെ മനോരോഗ വിദഗ്‌ധന്റെ നേതൃത്വത്തിൽ...
- Advertisement -