Wed, Nov 11, 2026
32 C
Dubai

‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’​, തനിക്കെതിരെ ബിജെപി ഭീഷണിയെന്ന് നടൻ സിദ്ധാർഥ്

ചെന്നൈ: തനിക്കും കുടുംബത്തിനും ബിജെപി ഭീഷണിയെന്ന് തമിഴ് നടൻ സിദ്ധാർഥ്. തമിഴ്നാട് ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ചോർത്തിയെന്നും 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക, ബലാൽസംഗ ഭീഷണികളാണ്...

‘മോദി രാജിവെക്കണം’ ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്; ഒഴിവാക്കിയത് അബദ്ധത്തിലെന്ന് വിശദീകരണം

ഡെൽഹി: 'റിസൈൻ മോദി' ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്. മോദി രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഈ ഹാഷ് ടാഗ് ബ്ളോക്ക് ചെയ്‌ത  സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന...

സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റമൊഴിയല്ലാതെ എന്ത് തെളിവാണ് കണ്ടെത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ...

വാക്‌സിന് എതിരായ വ്യാജ പ്രചാരണം; നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ...

ചെന്നൈ: കൊവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് തമിഴ്‌നാട് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്‌ക്കാനാണ് ഉത്തരവ്. കേസിൽ നടന്...

ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം. ആരോഗ്യ സ്‌ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിൽസയിലുള്ളത്. ഇന്നലെയാണ്...

കൊടകര കുഴൽപ്പണ കവർച്ച; പരാതിക്കാരൻ ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്‌കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസ്‌ അനുഭാവിയാണെന്നും ഇയാൾക്ക്...

എയർ ഇന്ത്യ യുകെയിലേക്കുള്ള സർവീസുകൾ മെയ് ഒന്ന് മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ താൽക്കാലികമായി പുനഃരാരംഭിക്കുന്നു. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ്...

3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ

കാലിഫോർണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ച...
- Advertisement -