കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും
കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...
സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്: സീരിയല് നടന് ആദിത്യന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂരിലെ സ്വരാജ് റൗണ്ടിന് സമീപത്ത് നിർത്തിയിട്ട കാറിലാണ് കൈ ഞരമ്പ് മുറിച്ച നിലയില് ആദിത്യനെ കണ്ടെത്തിയത്.
കാറില് ഒരാള് തളര്ന്നിരിക്കുന്നത് കണ്ട്...
ഓക്സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ് രോഗികൾ മരിച്ചു
റെവാരി: ഹരിയാനയിൽ ഓക്സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ...
കോവിഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, നിങ്ങൾക്ക് കാവലിന് ഞാനുണ്ട്; മമത
കൊൽക്കത്ത: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം മാത്രമാണ് നടത്തുന്നതെന്ന് മമത കുറ്റപ്പെടുത്തി. സംസ്ഥാനത്തെ...
കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി...
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജർമ്മനിയും
ബെർലിൻ: കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ.
ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കോവിഡ് നെഗറ്റീവ്...
സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ആയിരത്തിൽ താഴെയായി
റിയാദ്: സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിവസങ്ങൾക്ക് ശേഷം ആയിരത്തിൽ താഴെയായി. 953 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1028 പേർ രോഗമുക്തി നേടി. എന്നാൽ മരണസംഖ്യ വീണ്ടും...
18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ; രാജസ്ഥാൻ മുഖ്യമന്ത്രി
ജയ്പൂർ: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വാക്സിനേഷന് വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
'ഏകദേശം 3000 കോടി...







































