സീരിയൽ നടൻ ആദിത്യൻ ആത്‍മഹത്യക്ക് ശ്രമിച്ചു

By Desk Reporter, Malabar News
Ajwa Travels

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചു. തൃശൂരിലെ സ്വരാജ് റൗണ്ടിന് സമീപത്ത് നിർത്തിയിട്ട കാറിലാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്.

കാറില്‍ ഒരാള്‍ തളര്‍ന്നിരിക്കുന്നത് കണ്ട് അന്വേഷിച്ചെത്തിയ പ്രദേശവാസികളില്‍ ചിലര്‍ ആദിത്യനെ തിരിച്ചറിയുകയും പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു. തുടർന്ന് പോലീസെത്തി ആദിത്യനെ ആശുപത്രിയിലേക്ക് മാറ്റി.

ആദിത്യന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നടി അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായിരുന്നു.

Also Read:  സിദ്ദിഖ് കാപ്പന്റെ മോചനം; പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിലേക്ക്, നാളെ കരിദിനം ആചരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE