Wed, Nov 11, 2026
30 C
Dubai

രോഗബാധ 28,469, പോസിറ്റിവിറ്റി 22.46%, മരണം 30

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,31,155 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,773 ആണ്. ഇതിൽ രോഗബാധ 28,469 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 8122 പേരാണ്....

സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം

ഡെൽഹി: ട്വിറ്ററിലെ പോസ്‌റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ സ്‌ഥിരീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്ന 100 പോസ്‌റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ്...

സിദ്ദിഖ് കാപ്പന് ചികിൽസ; രാഹുൽ ഗാന്ധിയും എംപിമാരും രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം; മഅ്ദനി

ബെംഗളൂരു: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിൽസ ഉറപ്പാക്കുന്നതിന് കേരളാ സർക്കാരും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള എംപിമാരും ഇടപെടണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്‌ദുൾ...

തൊടുപുഴ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ പ്രതിയെ പിടികൂടി

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. ഇന്ന് ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ്...

തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം; നിഷേധിച്ച് ബിജെപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സംസ്‌ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്‌ഥാന രഹിതമാണ്....

സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ

തിരുവനന്തപുരം: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംകെ മുനീർ. ചങ്ങലയിൽ കിടന്ന്, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ...

കൊച്ചിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായി

കൊച്ചി: മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായതായി പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ കൊച്ചിയിൽ നിന്ന് മീൻ പിടിക്കാനായി പോയവരെയാണ് കാണാതായത്. ബോട്ടിന്റെ അവശിഷ്‌ടം ആഴക്കടലിൽ കണ്ടതായി മറ്റ് മൽസ്യ തൊഴിലാളികൾ പറഞ്ഞു....

കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർടിപിസിആർ...
- Advertisement -