കൊച്ചിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായി

By News Desk, Malabar News
Catamaran boats
Representational Image
Ajwa Travels

കൊച്ചി: മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായതായി പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ കൊച്ചിയിൽ നിന്ന് മീൻ പിടിക്കാനായി പോയവരെയാണ് കാണാതായത്.

ബോട്ടിന്റെ അവശിഷ്‌ടം ആഴക്കടലിൽ കണ്ടതായി മറ്റ് മൽസ്യ തൊഴിലാളികൾ പറഞ്ഞു. കാർവാറിനും ഗോവക്കും ഇടയിലെ ആഴക്കടലിലാണ് ബോട്ടിന്റെ ക്യാബിൻ കണ്ടതെന്നും മൽസ്യ തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ കോസ്‌റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE