ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി
ഇടുക്കി: കോവിഡ് പോസിറ്റീവായ പ്രതി നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയി. മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാളെ അറസറ്റ് ചെയ്തത്.
തുടർന്ന്...
സിദ്ദീഖ് കാപ്പന് ചികിൽസ ലഭിക്കുന്നില്ലെന്ന് കുടുംബം
കോഴിക്കോട്: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ചികിൽസ നിഷേധിക്കുന്നതായി കുടുംബം. കോവിഡ് ബാധിതനായ കാപ്പനെ കട്ടിലില് കെട്ടിയിട്ട നിലയിൽ ആണെന്നും ശുചിമുറിയില് പോകാന് പോലും അനുവദിക്കുന്നില്ലെന്നും...
‘ഓക്സിജനും വാക്സിനും നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ പിരിച്ചുവിടണം’; മോദിക്ക് യെച്ചൂരിയുടെ കത്ത്
ഡെൽഹി: ഓക്സിജനും സൗജന്യ വാക്സിനും ഉറപ്പുവരത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് കത്തിൽ യെച്ചൂരി ഓർമിപ്പിക്കുന്നു.
'വളരെ...
വൈഗ കൊലക്കേസ്; ഗോവയിൽ എത്തിച്ചുള്ള സനു മോഹന്റെ തെളിവെടുപ്പ് പൂർത്തിയാക്കി
കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഗോവയിൽ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണ സംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. ഗോവയിലെ മുരുഡേശ്വറിലാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ് നടന്നത്.
കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്റെ മുംബെയിൽ...
ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്ഥിതിവിശേഷം നിലവില് കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലര്ത്തിയാല് നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന് സാധിക്കും. എന്നാല് ജനങ്ങളില് പരിഭ്രാന്തി പരത്തുന്ന വസ്തുതാ വിരുദ്ധമായ...
പാലക്കാട് കുതിരയോട്ടം; കമ്മിറ്റിക്കാരായ എട്ടുപേരെ അറസ്റ്റ് ചെയ്തു
പാലക്കാട്: വിലക്ക് ലംഘിച്ച് കുതിരയോട്ടം നടത്തിയ സംഭവത്തിൽ കമ്മിറ്റിക്കാർക്കും കുതിരയോട്ടക്കാർക്കും കാഴ്ചക്കാർക്കും എതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടത്തിയത്.
വിലക്ക്...
കർഷക സമരം; മോദിയും അമിത്ഷായും തെറ്റായ വഴിയിലെന്ന് മേഘാലയ ഗവര്ണര്
ഷില്ലോംഗ്: കർഷക സമരത്തിൽ കേന്ദ്രസര്ക്കാരിനെ വിമർശിച്ച് മേഘാലയ ഗവര്ണര് സത്യപാല് മാലിക്. കര്ഷക സമരത്തെയും കർഷകരെയും പരിഗണിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തെറ്റായ വഴിയാണ് തിരഞ്ഞെടുത്തതെന്ന് സത്യപാല്...
‘തിരഞ്ഞെടുപ്പില് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം’; അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം കേരളത്തിൽ എത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ്. സംഭവത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളും പരാതി നൽകി.
മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക്...







































