Wed, Nov 11, 2026
30 C
Dubai

ജീവൻ നൽകാൻ ചുമതലപ്പെട്ടവർ ഓക്‌സിജൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്‌ഥയിൽ; വിങ്ങിപ്പൊട്ടി ഡോക്‌ടർ

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ചിലതിന്റെ സ്‌ഥിതി വളരെ മോശമാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമല്ല. ഈ സാഹചര്യത്തിൽ...

നേപ്പാൾ വഴിയുള്ള വിദേശയാത്ര; ഇന്ത്യൻ പൗരൻമാർക്ക് എൻഒസി വേണ്ട

ന്യൂഡെൽഹി: ഇന്ത്യൻ പാസ്‌പോർട്ടും ഇമിഗ്രേഷൻ ക്ളിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻഒസി ആവശ്യമില്ല. ഇമിഗ്രേഷൻ ക്ളിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ...

രോഗബാധ 26,995, പോസിറ്റിവിറ്റി 19.97 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,21,763 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,177 ആണ്. ഇതിൽ രോഗബാധ 26,995 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6370 പേരാണ്....

18 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ; രജിസ്ട്രേഷൻ ആരംഭിക്കുന്നത് 28 മുതൽ

ഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനായുള്ള രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതൽ തുടങ്ങുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. 'കോവിൻ' പ്ളാറ്റ്‌ഫോം വഴിയും ആരോഗ്യ സേതു...

ബിജെപി: മറ്റുള്ളവരുടെ മരണത്തിലും സന്തോഷം കണ്ടെത്തുന്നവർ; ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ കശ്‌മീർ മുന്‍ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍...

ഒടുവിൽ വഴങ്ങി ബിജെപി; ബംഗാളിൽ മോദിയുടെ റാലികൾ റദ്ദാക്കി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്‌ച നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. മോദിയുടെ പൊതുറാലികള്‍ മാറ്റില്ലെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു. ആളുകളെ...

പത്രസ്വാതന്ത്ര്യം; ആഗോള തലത്തിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്

ന്യൂഡെൽഹി: ആഗോള തലത്തിൽ പുറത്തുവിട്ട രാജ്യങ്ങളുടെ പത്രസ്വാതന്ത്രത്തിന്റെ പട്ടികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. 180 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇന്ത്യ 142ആം സ്‌ഥാനത്താണ് ഉള്ളത്. ഫ്രഞ്ച് എന്‍ജിഒയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട...

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം

എറണാകുളം: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഒപികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു. കോവിഡ് രോഗികളുടെ വർധനവ് കണക്കിലെടുത്താണ് ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്....
- Advertisement -