Wed, Nov 11, 2026
30 C
Dubai

ഓക്‌സിജൻ ക്ഷാമം; ഹരജിയിൽ ഇന്നും വാദം തുടരും

ന്യൂഡെൽഹി: ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ,...

കുട്ടികളെ ബലിനൽകാൻ ശ്രമം; മാതാപിതാക്കൾ അറസ്‌റ്റിൽ

ചെന്നൈ: മക്കളെ ബലി നല്‍കാന്‍ പദ്ധതിയിട്ട കേസിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേർ അറസ്‌റ്റിൽ. വസ്‌ത്ര വ്യാപാരിയായ ഈറോഡ് പുളിയംപട്ടി സുന്ദരംവീഥി രാമലിംഗം (43), ഭാര്യ രഞ്‌ജിത (36), ഇവരോടൊപ്പം താമസിച്ചിരുന്ന ഇന്ദുമതി (32),...

പ്രായം വെറും അക്കം; 104കാരി അന്നം വാക്‌സിൻ സ്വീകരിച്ച് മാതൃകയായി

കൊച്ചി: കോവിഡിനെതിരെ രാജ്യമൊരുമിച്ച് പൊരുതുമ്പോൾ അതിന്റെ ഭാഗമാകുകയാണ് എറണാകുളം അങ്കമാലി സ്വദേശിയായ അന്നം വർക്കി. പ്രായത്തിന്റെ അവശതകൾ വകവെക്കാതെയാണ് 104 വയസുകാരിയായ അന്നം കോവിഡ് വാക്‌സിൻ സ്വീകരിച്ച് മാതൃകയായത്. അങ്കമാലി താലൂക്കാശുപത്രിൽ എത്തിയാണ്...

ആഗോള സ്‌മാർട്ട് ഫോൺ വിപണിയിൽ ഒന്നാമതായി സാംസങ്

ഈ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ ആഗോള സ്‌മാർട്ട് ഫോൺവിപണിയിൽ ഒന്നാം സ്‌ഥാനം കയ്യടക്കി സാംസങ്. 23 ശതമാനമാണ് സാംസങിന്റെ വിപണി വിഹിതം. മൂന്ന് മാസത്തിൽ 77 ദശലക്ഷം സ്‌മാർട്ട് ഫോണുകൾ...

നാസിക്കിലെ ഓക്‌സിജൻ ചോർച്ച; മരണം 24 ആയി

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 24 ആയി. വൈകുന്നേരത്തോടെ രണ്ട് കോവിഡ് രോഗികൾ കൂടി മരണപ്പെട്ടതായി ജില്ലാ കളക്‌ടർ സൂരജ് മന്ദാരെ പറഞ്ഞു. ജീവൻ...

3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് വിവിധ ഏജൻസികൾ

തിരുവനന്തപുരം: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്‌തമാക്കി. വിവിധ ദേശീയ ഏജന്‍സികള്‍ ചേര്‍ന്നാണ് നിലവിൽ സംഭവം അന്വേഷിക്കുന്നത്. ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും, ആളുകളും ഇപ്പോള്‍...

ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്. ഏപ്രില്‍ 24 ശനിയാഴ്‌ച വൈകിട്ട്...

സംസ്‌ഥാനത്ത് വാക്‌സിൻ സൗജന്യമായിരിക്കും, വാക്കു മാറ്റുന്ന സ്വഭാവമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "ഇവിടെ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടക്കിടയ്‌ക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല,"- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. കോവിഡ്...
- Advertisement -