‘കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ല’; ജില്ലാ മെഡിക്കൽ ഓഫീസർ
കോഴിക്കോട്: ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്. എന്നാൽ, ജില്ലയിലെ കോവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ നിലവിൽ 107...
കോവിഡ് രണ്ടാം തരംഗം മോദി നിർമിത ദുരന്തം; മമത
കൊല്ക്കത്ത: രാജ്യത്തുണ്ടായ കോവിഡിന്റെ രണ്ടാം തരംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്മിച്ച ദുരന്തമാണെന്ന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി. ദിനാജ്പൂര് ജില്ലയിലെ ബലുര്ഘട്ടില് നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ്...
‘മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ല, ജീവന് ഭീഷണിയുണ്ട്’; പരാതിക്കാരി
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ലെന്ന് പരാതിക്കാരി. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. കേസ് എടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകുമെന്നും...
ഇങ്ങനെയല്ല വാക്സിൻ നൽകേണ്ടത്, സംസ്ഥാനത്തെ വാക്സിൻ കേന്ദ്രങ്ങളിൽ അരാജകത്വം; വി മുരളീധരൻ
ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ അരാജകത്വമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം. ഇങ്ങനെയല്ല വാക്സിൻ നൽകേണ്ടത്. വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഇനിയും 50 ലക്ഷം...
നാസിക്കിൽ ഓക്സിജൻ ചോർച്ച; 22 മരണം
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്സിജൻ ടാങ്കറിൽ ചോർച്ച. ചോർച്ചയെ തുടർന്ന് 22 പേർ മരിച്ചു. ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ഇതേതുടർന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്സിജൻ വിതരണം...
ഖത്തറില് കോവിഡ് പ്രതിരോധ നടപടികള് ലംഘിച്ച 263 പേര്ക്കെതിരെ കേസ്
ദോഹ: ഖത്തറില് കോവിഡ് പ്രതിരോധ നടപടികള് ലംഘിച്ച 263 പേര്ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങളുടെ പേരിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
പൊതുസ്ഥലങ്ങളില് മാസ്ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തില് അനുവദനീയമായതില്...
വ്യതിയാനം വന്ന കോവിഡിന് ഉൾപ്പടെ കോവാക്സിൻ ഫലപ്രദം; ആശ്വാസമായി ഐസിഎംആർ പഠനം
ന്യൂഡെൽഹി: വ്യതിയാനം വന്ന കോവിഡ് വൈറസിന് ഉൾപ്പടെ ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ പൂർണ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇരട്ട വ്യതിയാനം വന്ന വൈറസ് വകഭേദത്തെ...
ഇന്ത്യ- യുകെ സർവീസുകൾ എയര് ഇന്ത്യ റദ്ദാക്കി
ഡെൽഹി: ഇന്ത്യയില് നിന്നും യുകെയിലേക്കുള്ള യാത്രാ സര്വീസുകള് റദ്ദാക്കി എയര് ഇന്ത്യ. ഏപ്രില് 24 മുതല് 30 വരെയുള്ള സര്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഈ വിമാനങ്ങളില് യാത്ര ചെയ്യാനിരുന്നവര്ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്...







































