മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്സിജൻ ടാങ്കറിൽ ചോർച്ച. ചോർച്ചയെ തുടർന്ന് 22 പേർ മരിച്ചു. ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ഇതേതുടർന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്സിജൻ വിതരണം തടസപ്പെട്ടു. ഓക്സിജൻ വിതരണം തടസപ്പെട്ടതുമൂലം വെന്റിലേറ്ററിലും മറ്റും കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്.
Read also: കോവിഡ് രൂക്ഷം; പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു