വൈഗയുടെ മരണം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും
കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ (13) കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.
സനുമോഹൻ ഒളിവിൽ...
കോവിഡ് വ്യാപനം; ഹൈക്കോടതി നിർദേശം തള്ളി യോഗി സർക്കാർ
ലഖ്നൗ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി നിര്ദ്ദേശം നടപ്പാക്കാന് തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്ക്കാര്. ലഖ്നൗ, വാരണാസി, കാണ്പൂര്, ഗോരക്പൂര് തുടങ്ങി പ്രധാനപ്പെട്ട...
കോവിഡ് വ്യാപനം; യുപിഎസ്സി പരീക്ഷകൾ മാറ്റിവച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
മെയ് ഒമ്പതിന് നടത്താനിരുന്ന എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്...
ഹർഷവര്ധന്റെ മറുപടി രാഷ്ട്രീയപ്രേരിതം; അശോക് ഗെഹ്ലോട്ട്
ന്യൂഡെല്ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിക്ക് കത്തയച്ച മുന് പ്രധാനമന്ത്രി മന്മോഹന്സിംഗിനെ പരിഹസിച്ച് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധനെതിരെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മൻമോഹന്റെ കത്തിന് രാഷ്ട്രീയ...
കോവിഡ്; കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാർ മാത്രം
ന്യൂഡെൽഹി: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാരെ പാടുള്ളുവെന്ന് ഉത്തരവ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുളളവർ വർക്ക് ഫ്രം...
ലോകായുക്ത ഉത്തരവ് റദ്ദാക്കൽ; കെടി ജലീലിന്റെ ഹരജിയിൽ ഇന്ന് വിധി
കൊച്ചി: ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ബന്ധുനിയമനത്തിലൂടെ ജലീൽ...
പ്രധാനമന്ത്രി ഉത്തരവാദിത്വം മറക്കുന്നു; പി ചിദംബരം
ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നതെന്ന് പി ചിദംബരം ട്വീറ്റ്...
നിങ്ങളുടെ രാഷ്ട്രീയം നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല; യോഗിക്കെതിരെ അലഹബാദ് ഹൈക്കോടതി
ലഖ്നൗ: കോവിഡ് വ്യാപനം രൂക്ഷമായി വര്ധിക്കുന്ന സാഹചര്യത്തില് യോഗി സര്ക്കാരിനെ വിമര്ശിച്ച് അലഹബാദ് ഹൈക്കോടതി. ലഖ്നൗ, വാരണാസി, കാണ്പൂര്, ഗൊരക്പൂർ തുടങ്ങി ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഉടന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി...







































