Thu, Nov 12, 2026
30 C
Dubai

കുംഭമേള; ട്വിറ്ററിൽ ഏറ്റുമുട്ടി ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്‌തി താരം യോഗേശ്വർ ദത്തും

ന്യൂഡെൽഹി: കോവിഡ് കാലത്തെ കുംഭമേളയെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രി തന്നെ കുംഭമേള ചുരുക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്. എന്നാൽ കുംഭമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ രാജ്യത്തെ...

ഇന്നലെ അടച്ച 10 ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ അടച്ച, തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകൾ ആണ് തുറന്നത്. കേന്ദ്ര സ‍ർക്കാരിന്റെ...

ബംഗാൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രക്ക് പ്രത്യേക ചുമതല

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശക്‌തമായി നിലകൊള്ളുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുകയാണ് സംസ്‌ഥാന ബിജെപി. പ്രശ്‌നം വോട്ടിംഗ് നടപടികളെ ബാധിക്കുന്നത് തടയാൻ പ്രമുഖ നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രക്ക്പ്രത്യേക ചുമതല...

പളനിയമ്മയ്‌ക്ക് കൂട്ടായി ‘കൂവി’ പെട്ടിമുടിയിൽ തിരിച്ചെത്തി

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ നൊമ്പര കാഴ്‌ചയായി മാറിയ 'കൂവി' എന്ന നായ തിരികെയെത്തി. എട്ട് മാസമായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പരിചരണത്തിലായിരുന്ന കൂവിയെ ഉടമയായ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് വിട്ടു നൽകിയത്. പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത...

സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകണം; അമരീന്ദർ സിംഗ്

ന്യൂഡെൽഹി: രാജ്യം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുകയും കോവിഡ് രോ​ഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്ത്. ദേശീയ മാദ്ധ്യമമായ എൻഡിടിവിക്ക് നൽകിയ...

ശബരിമലയിലേതു പോലെ മടിച്ചു നിൽക്കരുത്, തൃശൂർ പൂരം ഒഴിവാക്കണം; സർക്കാരിനോട് എൻഎസ് മാധവൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൃശൂർ പൂരം പോലെ ആളുകൾ തടിച്ചു കൂടാൻ സാധ്യത കൂടുതലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയില്‍...

സാങ്കേതിക തകരാർ; ഹോണ്ട 77,954 കാറുകൾ തിരിച്ച് വിളിക്കുന്നു

ന്യൂഡെൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മാതാവായ ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000ഓളം കാറുകൾ തിരിച്ചുവിളിച്ചു. ഫ്യൂവല്‍ പമ്പിന്റെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചനകൾ. 2019, 2020 വര്‍ഷങ്ങളില്‍ നിര്‍മിച്ച 77,954...

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിച്ചില്ല; സിപിഐക്ക് എതിരെ കേരള കോൺഗ്രസ്‌ എം

കോട്ടയം: സിപിഐക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി മൽസരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. കേരള കോണ്‍ഗ്രസ് സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സ്‌ഥാനാർഥികള്‍...
- Advertisement -