Thu, Nov 12, 2026
30 C
Dubai

ഹൈക്കോടതിക്ക് നന്ദി; ലാലുപ്രസാദിന്റെ ജാമ്യത്തിൽ തേജസ്വി യാദവ്

പാറ്റ്‌ന: തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ്...

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതിയുടെ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. വലത് കൈയിൽ ടാറ്റു പതിച്ച മോഷ്‌ടാവിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. പ്രതിയെ കുറിച്ചറിയാവുന്നർ മ്യൂസിയം പോലീസിന്...

നൂല്‍പുഴയില്‍ വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

വയനാട്: നൂല്‍പുഴയില്‍ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും രോഗ ലക്ഷണമുള്ളവര്‍ അടുത്ത പ്രാഥമികോരോഗ്യ കേന്ദ്രത്തില്‍ ചികിൽസ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നൽകി. നൂല്‍പുഴ പഞ്ചായത്ത് സര്‍വകക്ഷി യോഗം ചേര്‍ന്ന്...

ഡുംക ട്രഷറി തട്ടിപ്പ്; ലാലു പ്രസാദ് യാദവിന് ജാമ്യം

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍...

‘ഷംസീറിന്റെ ഭാര്യ ആയതിനാൽ വീട്ടിൽ ഇരുന്നാൽ മതി എന്നാണോ’; വിവാദത്തിൽ പ്രതികരിച്ച് ഷഹല

കണ്ണൂര്‍: സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് തന്നെ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തിന് എതിരെ സിപിഐഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഭാര്യ ഡോ ഷഹല. സര്‍വകലാശാല ആവശ്യപ്പെടുന്ന യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും...

വൈഗയുടെ മരണം; അച്ഛൻ സനുമോഹൻ ഉടന്‍ കുടുങ്ങുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ

കൊച്ചി: വൈഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ സനുമോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് സനുമോഹനെ കുറിച്ചുള്ള നിർണായക വിവരം കൊച്ചി...

രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്നു. രോഗവ്യാപനം തീവ്രമായ സംസ്‌ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇരട്ടിയില്‍ ഏറെയായി...

ട്വന്റി-20 ലോകകപ്പ്; പാക് താരങ്ങൾക്ക് ഇന്ത്യ വിസ അനുവദിക്കും

ന്യൂഡെൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിന് പ്രയാസപ്പെടേണ്ടി വരില്ലെന്ന് സൂചനകൾ. ലോകകപ്പിൽ പങ്കെടുക്കുന്ന പാക് താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ...
- Advertisement -