ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്ന് പിസി ജോർജ്; പരാതി നല്കി ശ്രീജ നെയ്യാറ്റിന്കര
കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമര്ശത്തില് പൂഞ്ഞാര് എംഎല്എ പിസി ജോര്ജിനെതിരെ ഡിജിപിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്കി സാമൂഹ്യ പ്രവര്ത്തക ശ്രീജ നെയ്യാറ്റിന്കര.
പിസി ജോര്ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു...
സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു; 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ
ന്യൂഡെൽഹി: സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു. 50 ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറൻസിലൂടെ കേസുകൾ പരിഗണിക്കും. ഇന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ...
ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്തംഭിച്ചു
തിരുവനന്തപുരം: ബെവ്കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്ക്കത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന് ആളില്ലെന്നും വെയര് ഹൗസില് കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്ട്ടുകളുണ്ട്.
കമ്പനികളില് നിന്ന്...
നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തും; കേരളത്തിൽ നിർണായക ശക്തിയാകും; നഡ്ഡ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ. കേരളത്തില് ബിജെപി നിര്ണായക ശക്തിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
"പശ്ചിമ ബംഗാള്, പുതുച്ചേരി എന്നിവിടങ്ങളില് ബിജെപി...
റമദാനിൽ പ്രാർഥനക്ക് എത്തുന്ന വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; മുസ്ലിം സംഘടനകൾ
കോഴിക്കോട്: റമദാനില് ആരാധനാലയങ്ങളില് പ്രാർഥനക്കെത്തുന്ന വിശ്വാസികള് കോവിഡ് വ്യാപനം തടയാന് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില് തീരുമാനം.
കോവിഡ് ക്രമാതീതമായി വര്ധിക്കുന്നതിനാല് ആരാധനാലയങ്ങളില് കോവിഡ് പ്രോട്ടോക്കോള് അനുസരിച്ച്...
കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെഎം ഷാജിയുടെ വീട്ടില് വിജിലന്സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ വീട്ടില് വിജിലന്സ് പരിശോധന നടത്തുന്നത്.
കോഴിക്കോട് മാലൂര്ക്കുന്നിലെ വീട്ടിലാണ്...
കേരളത്തിലും വാക്സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളു എന്നും ആരോഗ്യമന്ത്രി...
മഅദ്നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ബെംഗളൂരു സ്ഫോടനക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...







































