മന്സൂര് വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ
കണ്ണൂര്: മന്സൂര് വധക്കേസ് പ്രതി തൂങ്ങിമരിച്ചതില് ദുരൂഹതയെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരന്. തെളിവുകള് നശിപ്പിക്കാന് കൊന്ന് കെട്ടിത്തൂക്കിയോ എന്ന് സംശയമുണ്ടെന്നും ഫസല് വധക്കേസിലും രണ്ടു പ്രതികള് ദുരൂഹ സാഹചര്യത്തില് മരിച്ചത് കണ്ടതാണെന്നും...
വലിയതുറ എഫ്സിഐ ഗോഡൗണിന് മുന്നിൽ പ്രതിഷേധവുമായി തൊഴിലാളികൾ
തിരുവനന്തപുരം: വലിയതുറയിലെ എഫ്സിഐ ഗോഡൗണിന് മുന്നില് തൊഴിലാളികളുടെ പ്രതിഷേധം. അരിച്ചാക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ട കോണ്ട്രാക്ടിലെ വ്യവസ്ഥകള് അട്ടിമറിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കോണ്ട്രാക്ടിലെ മാനദണ്ഡങ്ങള് പാലിക്കാതെ ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണം തങ്ങളെ ജോലി ചെയ്യിപ്പിക്കുന്നു എന്നും...
ധാർമികത ഉണ്ടെങ്കിൽ ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം; കെമാൽ പാഷ
കൊച്ചി: ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിന് എതിരെ രൂക്ഷ വിമർശനവുമായി റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്തി പിണറായി വിജയൻ ജലീലിന്റെ രാജി...
ഐപിഎല്ലിൽ ഇന്ന് ചെന്നൈ-ഡെൽഹി പോരാട്ടം
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മൽസരത്തില് ചെന്നൈ സൂപ്പര് കിങ്സ് ഡെല്ഹി ക്യാപിറ്റല്സിനെ നേരിടും. ഇന്ത്യന് സമയം രാത്രി 7.30നു മുംബൈയിലാണ് മൽസരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മൽസരം...
ബംഗാളിലെ സംഘർഷം; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്ശിച്ച് മഹുവ മൊയ്ത്ര
കൊല്ക്കത്ത: പശ്ചിമ ബംഗാളില് നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ നാല് പേര് മരിച്ചെന്ന റിപ്പോര്ട്ടുകള്ക്ക് പിന്നാലെ സിആർപിഎഫിനേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്ശിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
സാധാരണ...
ലോകായുക്തയുടെ വിധി; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എകെ ബാലന്
പാലക്കാട്: ലോകായുക്ത വിധിയുടെ പേരിൽ മന്ത്രി കെടി ജലീല് രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലന്. കോടതി വിധി ഉണ്ടായാല് നിയമ നടപടി സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയന് മൂന്ന് മാസത്തിനുള്ളിൽ മാത്രമേ വിഷയത്തിൽ...
ബംഗാൾ തിരഞ്ഞെടുപ്പ്: പരക്കെ അക്രമം; നാല് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്
കൊൽക്കത്ത: പശ്ചിമ ബംഗാളില് നാലാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്ഷം. കൂച്ച് ബിഹാറില് സിആര്പിഎഫ് വെടിവെപ്പിൽ നാല് പേര് കൊല്ലപ്പെട്ടു. തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരാണ് മരിച്ചത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ വെടിവെപ്പ് ഉണ്ടായെന്നാണ്...
സൈനിക പിൻമാറ്റം; ഇന്ത്യ-ചൈന ഉന്നതതല ചർച്ച അവസാനിച്ചു
ന്യൂഡെൽഹി: അതിര്ത്തികളില് നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ച് ഇന്ത്യ-ചൈന പതിനൊന്നാം കമാന്ഡര് തല ചര്ച്ച അവസാനിച്ചു. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാം ഘട്ട പിൻമാറ്റം സംബന്ധിച്ചായിരുന്നു ചര്ച്ച നടന്നത്. പാന്ഗോഗ് തടാകത്തിന് സമീപത്തെ...







































