വലിയതുറ എഫ്‌സിഐ ഗോഡൗണിന് മുന്നിൽ പ്രതിഷേധവുമായി തൊഴിലാളികൾ

By Staff Reporter, Malabar News
FCI-VALIYATHURA
Ajwa Travels

തിരുവനന്തപുരം: വലിയതുറയിലെ എഫ്‌സിഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം. അരിച്ചാക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ട്രാക്‌ടിലെ വ്യവസ്‌ഥകള്‍ അട്ടിമറിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കോണ്‍ട്രാക്‌ടിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്‌ഥരുടെ ഇഷ്‌ടാനുസരണം തങ്ങളെ ജോലി ചെയ്യിപ്പിക്കുന്നു എന്നും തൊഴിലാളികള്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി റേഷനരിയുമായെത്തിയ വാഹനങ്ങള്‍ തൊഴിലാളികള്‍ തടഞ്ഞു. ഐഎൻടിയുസി, എസ്‌ഡിടിയു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Read Also: ധാർമികത ഉണ്ടെങ്കിൽ ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം; കെമാൽ പാഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE