Thu, Nov 12, 2026
28 C
Dubai

വിപണിയിലും കോവിഡ് എഫക്‌ട്; സെൻസെക്‌സ് ഇന്ന് 154 പോയിന്റ് നഷ്‌ടത്തിൽ

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്‌ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. ആഗോള സാമ്പത്തിക വിഷയങ്ങളും, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽ കൂടിയതും, വാക്‌സിൻ വിതരണത്തിലെ തടസവുമാണ് വിപണിയെ...

ഇഡിക്കെതിരെ അന്വേഷണം തുടരാം; ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം തുടരാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി. ‌ക്രൈം ബ്രാഞ്ച് കേസിനെതിരായ ഇഡി ഹരജിയില്‍ വിധി പറയുന്നത് അടുത്ത വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. അതുവരെ ഇഡി...

കോവിഡ് വ്യാപനം; പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ

ചെന്നൈ: പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ രാത്രി 8 മണിക്ക് അടക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ നൂറ് രൂപയായിരിക്കും...

ബന്ധു നിയമനം; കെടി ജലീൽ കുറ്റക്കാരൻ, മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്‌ത

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെടി ജലീലിന് തിരിച്ചടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ വിധി. ആരോപണം പൂര്‍ണമായും സത്യമാണ്. ജലീൽ സ്വജനപക്ഷപാതം കാണിച്ചു. അദ്ദേഹത്തിന് മന്ത്രി സ്‌ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും...

ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ യുഎസ് യുദ്ധക്കപ്പൽ

കവരത്തി: ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ പട്രോളിങ് നടത്തി യുഎസ് യുദ്ധക്കപ്പൽ. ലക്ഷദ്വീപ് തീരത്തിന് 130 നോട്ടിക്കല്‍ മൈല്‍ (224 കിലോമീറ്റര്‍) പരിധിയിലാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് ഉള്ളിലാണ്...

ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം; ഇഡി

കൊച്ചി: ക്രൈം ബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈം ബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇഡി വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന്...

രോഗബാധ 5063, പോസിറ്റിവിറ്റി 8.01, മരണം 22

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,901ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 63,240 ആണ്. ഇതിൽ രോഗബാധ 5063 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2475 പേരാണ്....

ജാനകിക്കും നവീനും ഐക്യദാർഢ്യം; ‘റാസ്‌പുടിൻ’ നൃത്തത്തിനുള്ള ആഹ്വാനവുമായി എസ്എഫ്ഐ കുസാറ്റ്

കൊച്ചി: മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലാവുകയും പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും ചെയ്‌ത ജാനകി ഓംകുമാറിനും, നവീൻ റസാഖിനും ഐക്യദാർഢ്യവുമായി വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ കുസാറ്റ് യൂണിറ്റ് കമ്മിറ്റി. 'എന്തോ...
- Advertisement -