പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാലാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിച്ചു. ബിജെപി ദേശീയ നേതാക്കൾ അടക്കമുള്ളവർ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. മമത ബാനർജി തന്നെയാണ് തൃണമൂലിന്റെ പ്രചാരണ പരിപാടികൾക്ക്...
വാക്സിൻ വിതരണം: മഹാരാഷ്ട്രയെ അവഗണിക്കുന്നു; കോൺഗ്രസ് നേതാവ്
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ കേന്ദ്ര സര്ക്കാരിന് എതിരെ രൂക്ഷ വിമര്ശനവുമായി മഹാരാഷ്ട്ര കോണ്ഗ്രസ് നേതാവ് നാന പട്ടോലെ. പാകിസ്ഥാന് പോലും സൗജന്യമായി കോവിഡ് വാക്സിന് കൊടുക്കാന് തയ്യാറാകുന്ന കേന്ദ്രസര്ക്കാര്...
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു
വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പ് ഫൈനലിനുള്ള ന്യൂസിലന്ഡ് ടീമിനെ പ്രഖ്യാപിച്ചു. ജൂണ് 28ന് ആരംഭിക്കുന്ന ടെസ്റ്റിനായി രണ്ട് പുതുമുഖങ്ങളേയും 20 അംഗ ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്. സതാംപ്ടണിലാണ് ഫൈനൽ മൽസരം നടക്കുന്നത്. നേരത്തെ...
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം വരും; ചന്ദ്രകാന്ത് പാട്ടീല്
മുംബൈ: മഹാരാഷ്ട്ര സര്ക്കാരില് നിന്നും രണ്ട് മന്ത്രിമാര് കൂടി വരുന്ന 15 ദിവസത്തിനുള്ളില് രാജി വെക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരുമെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന് ചന്ദ്രകാന്ത് പാട്ടീല്.
അഴിമതി ആരോപണത്തെ തുടര്ന്ന് ഹൈക്കോടതി...
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക വാക്സിൻ; ആരോപണവുമായി മഹാരാഷ്ട്ര
മുംബൈ: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് വാക്സിന് വിതരണത്തില് പരസ്പരം പഴിചാരി മഹാരാഷ്ട്ര സര്ക്കാരും കേന്ദ്രവും. വാക്സിന് വിതരണത്തില് പക്ഷാഭേദം കാണിച്ചുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് കൂടുതല് വാക്സിന് എത്തിച്ചുവെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി...
നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ റോഹിംഗ്യകളെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ പാടുള്ളു; സുപ്രീം കോടതി
ന്യൂഡെൽഹി: ജമ്മു കശ്മീരില് തടവില് കഴിയുന്ന റോഹിംഗ്യന് അഭയാർഥികളെ കൃത്യമായ നടപടിക്രമങ്ങള് പാലിച്ചു മാത്രമേ മ്യാന്മറിലേക്ക് പറഞ്ഞക്കാന് പാടുള്ളുവെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ്...
രോഗബാധ 4353, പോസിറ്റിവിറ്റി 6.81, മരണം 18
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,554ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 63,901 ആണ്. ഇതിൽ രോഗബാധ 4353 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2205 പേരാണ്....
100 കോടി കാണാനില്ലെന്ന കെഎസ്ആർടിസി എംഡിയുടെ ആരോപണം; അന്വേഷണം നിലച്ചു
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്, വിജിലന്സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. എംഡി ബിജുപ്രഭാകര് ആരോപണം ഉന്നയിച്ച്, മൂന്ന് മാസത്തോളമായിട്ടും, എക്സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ആഭ്യന്തര അന്വേഷണം...







































