Thu, Nov 12, 2026
28 C
Dubai

ലോകാരോഗ്യ ദിനം; നീതിയുക്‌തവും ആരോഗ്യ പൂര്‍ണവുമായ ലോകം ലക്ഷ്യം

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്തുള്ള ലോകാരോഗ്യ ദിനത്തിന് ഏറെ പ്രസക്‌തിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ലോകാരോഗ്യ ദിനാചരണം ആഘോഷിച്ചു വരുന്നു. കോവിഡ് രോഗ വ്യാപനം ആഗോള ആരോഗ്യ വ്യവസ്‌ഥയില്‍...

‘ഓരോ മീറ്റിങ്ങിലും മോദി എന്നെ അപമാനിക്കാറുണ്ട്’; ആരോപണവുമായി മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ നുണയനെന്ന് വിശേഷിപ്പിച്ച മമത ഓരോ മീറ്റിങ്ങിലും അദ്ദേഹം തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ടെന്ന് തുറന്നു പറഞ്ഞു. നാലാം ഘട്ട വോട്ടെടുപ്പിന്...

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് എത്തിയ പോളിംഗ് ഓഫീസർ 20 അടി താഴ്‌ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്‌ണപുരം സ്വദേശി വിദ്യാലക്ഷ്‌മി (31) യാണ് അപകടത്തിൽപ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വീണത്. ഇന്ന്...

തിരഞ്ഞെടുപ്പ് സമാധാനപൂർവം പുരോഗമിക്കുന്നു; സംഘർഷം ചിലയിടത്ത് മാത്രമെന്ന് ഡിജിപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്‌ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്‌നബാധിത മേഖലകളില്‍...

സംസ്‌ഥാനത്ത് പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ ക്യൂ നില്‍ക്കവേ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. പാലക്കാട് നെൻമാറ വിത്തിനശേരിയില്‍ വോട്ട് ചെയ്യാനെത്തിയ കാര്‍ത്യാനി (68) ആണ് ഒടുവില്‍ മരിച്ചത്. പത്തനംതിട്ട ആറൻമുള മണ്ഡലത്തിലെ...

കോവിഡ് കൂടുന്നു; ഡെൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരവായി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ നിലവിലുണ്ടാവുക. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന്...

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; കമ്പംമേട്ടില്‍ സംഘര്‍ഷം

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം കമ്പംമേട്ടില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെത്തുടർന്ന് സ്‌ഥലത്ത് സംഘർഷം ഉണ്ടായി. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. വിവിധ കാരണങ്ങളാല്‍...

താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്‌തതിന് ഒരാൾ അറസ്‌റ്റിൽ

കണ്ണൂർ: താഴെചൊവ്വ എല്‍പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്‌തതിന് ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. വോട്ടേഴ്‌സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്‌ത വോട്ടേഴ്‌സ് സ്ളിപ് മാറിപ്പോയതാണ് സംഭവം. യഥാർഥ വോട്ടർക്ക് ഇവിടെ വോട്ട്...
- Advertisement -