ഒമാനില് പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ളവര്ക്കും മാത്രം
മസ്കറ്റ്: ഒമാനിലേക്കുള്ള പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ള വിദേശികൾക്കും മാത്രമായി ചുരുക്കാന് സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരും.
രാജ്യത്ത് കോവിഡ്...
ആകെ വോട്ടർമാർ 90, പോൾ ചെയ്തത് 171; അസമിലെ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട്
ഗുവാഹത്തി: അസമില് രണ്ടാം ഘട്ട വോട്ടെടുപ്പില് നടന്നത് ഗുരുതര ക്രമക്കേട്. 90 വോട്ടര്മാര് മാത്രമുള്ള പോളിംഗ് ബൂത്തില് 171 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില് അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തു. ഏപ്രില് ഒന്നിനായിരുന്നു...
റഫാല് യുദ്ധ വിമാനക്കരാർ; രാഹുല് ഗാന്ധിയുടെ ആരോപണം തെളിഞ്ഞെന്ന് കോൺഗ്രസ്
ന്യൂഡെല്ഹി: റഫാല് യുദ്ധ വിമാനക്കരാറില് ഇന്ത്യയില് നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന് കമ്പനി ഒരു മില്ല്യണ് യൂറോ നല്കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമത്തിന്റെ റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്ക്കാരിനെതിരെ ആഞ്ഞടിച്ച്...
‘വോട്ടെടുപ്പിന് സമയമാകുന്നു, വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നുവെന്നും എല്ലാവരും വോട്ടവകാശം വിവേക പൂർണ്ണമായി രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്നും തന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
വോട്ടെടുപ്പ്...
പ്രസ്ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും
ന്യൂഡെൽഹി: പ്രസ്ക്ളബ് ഓഫ് ഇന്ത്യയിൽ വച്ച് പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ മതനേതാവ് നരസിംഗാനന്ദ് സരസ്വതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥികളും. രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിൽ ഭിന്നത പടർത്താൻ ശ്രമിക്കുന്ന നരസിംഗാനന്ദിന്...
അനില് ദേശ്മുഖിനെതിരായ അന്വേഷണം; സര്ക്കാര് സുപ്രീം കോടതിയിലേക്ക്
മുംബൈ: മുന് ആഭ്യന്തരമന്ത്രി അനില് ദേശ്മുഖിനെതിരായ കേസില് മഹാരാഷ്ട്ര സര്ക്കാര് സുപ്രീം കോടതിയെ സമീപിക്കും. മഹാരാഷ്ട്ര ഹൈക്കോടതി അനില് ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മുതിര്ന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ...
ബംഗ്ളാദേശില് യാത്രാ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം 26 ആയി
ധാക്ക: ചരക്കു കപ്പലും യാത്രാ ബോട്ടും കൂട്ടിയിടിച്ച് ബംഗ്ളാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിൽ മരണം 26 ആയി. നാവിക സേനയുടേയും കോസ്റ്റ് ഗാര്ഡിന്റെയും അഗ്നിശമന സേനാംഗങ്ങളുടേയും സംയുക്തമായ തിരച്ചിലിലാണ് ഇന്ന് ഇരുപത്തിയൊന്ന് മൃതദേഹങ്ങള്...
നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു
2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...








































