പബ്ജി കളിയെച്ചൊല്ലി തർക്കം; 13കാരന് കൊല്ലപ്പെട്ടു
മംഗളൂരു: പബ്ജി കളിയെച്ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് 13കാരന് കൊല്ലപ്പെട്ടു. പ്രതിയും പ്രായപൂര്ത്തി ആകാത്തയാളാണ്. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരു ഉള്ളാള് സ്വദേശിയായ അക്കീഫ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
പബ്ജി കളിയില് കേമനായിരുന്ന അക്കീഫ് എപ്പോഴും...
ഒറ്റക്കാൽ വെച്ച് ബംഗാളില് വിജയക്കൊടി പാറിക്കും; മമതാ ബാനർജി
കൊല്ക്കത്ത: ഒറ്റക്കാൽ വെച്ച് ഇത്തവണ ബംഗാളില് വിജയക്കൊടി പാറിക്കുമെന്ന് മമതാ ബാനർജി. തിരഞ്ഞെടുപ്പിന് മണിക്കൂറുകള് ബാക്കി നില്ക്കെ ബംഗാളില് വിജയം തങ്ങള്ക്ക് തന്നെയെന്നുറപ്പിച്ച് തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രചാരണം തുടരുകയാണ്. പരിക്കുപറ്റിയ തന്റെ...
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡിയുടെ ഭീഷണിയെന്ന് സന്ദീപ് നായർ; ക്രൈംബ്രാഞ്ച് റിപ്പോർട്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രി കെടി ജലീൽ, സ്പീക്കർ പി...
മമത ബാനർജി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു; പരാതിപ്പെട്ട് ബിജെപി
കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റ ചട്ടം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ലംഘിച്ചുവെന്ന് ഇലക്ഷൻ കമ്മീഷനിൽ ബിജെപി പരാതി നൽകി. ബിജെപി റാലിയിൽ പങ്കെടുക്കുന്നവർ പണം വാങ്ങിയിട്ടാണ് പങ്കെടുക്കുന്നതെന്ന് മമത...
മഅദ്നി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളി; ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ
ന്യൂഡെൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദ്നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും പരാമർശിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി...
ആഭ്യന്തര മന്ത്രി ചത്തീസ്ഗഡിൽ; വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്ജലി അര്പ്പിച്ചു
ന്യൂഡെൽഹി: ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ കര്ശന നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്ക്കാര്. ഇന്ന് രാവിലെ അഭ്യന്തര മന്ത്രി അമിത് ഷാ ജഗദല്പൂരില് എത്തി. വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്ജലി അര്പ്പിച്ചു.
ഇതിന് പിന്നാലെ...
വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങള് ഉപയോഗിക്കുന്നു; ആർഎംപിക്കെതിരെ എൽഡിഎഫ്
കോഴിക്കോട്: മുന് മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങള് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആർഎംപി ഉപയോഗിക്കുന്നു എന്ന് പരാതി. നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള് മാത്രം ശേഷിക്കെയാണ് ആര്എംപിക്കെതിരെ പരാതിയുമായി എല്ഡിഎഫ് രംഗത്ത്...
വോട്ട് ചെയ്യാം ഭയമില്ലാതെ, ജാഗ്രത അത്യാവശ്യം; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തില് നിയമസഭാ തിരഞ്ഞെടുപ്പില് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്...








































