ധ്യാൻ-നീരജ്-അജു കൂട്ടുകെട്ടിന്റെ ‘പാതിരാ കുര്ബാന’; പുതിയ പോസ്റ്റർ പുറത്തിറങ്ങി
ധ്യാന് ശ്രീനിവാസന്, നീരജ് മാധവ്, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറങ്ങുന്ന 'പാതിരാ കുര്ബാന' പുതിയ പോസ്റ്റർ പുറത്തിറക്കി. ക്രിസ്തുമസ്, ഈസ്റ്റർ കാലങ്ങളിൽ അർധരാത്രിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പാതിരാ കുർബാനയെ ഓർമ്മിപ്പിക്കുന്നതാണ്...
ടികെ രാജീവ് കുമാർ – ഷെയിൻ നിഗം ‘ബർമുഡ’ തുടങ്ങുന്നു; ടൈറ്റിൽലുക്ക് ശ്രദ്ധേയം
ഷെയ്ൻ നിഗമിനെ നായകനാക്കി ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' യുടെ പൂജ ഇന്ന് രാവിലെ 11 മണിക്ക് ട്രിവാൻഡ്രം ക്ളബ് ഹാളിൽ നടന്നു. ഇന്നാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്....
ചിലവില്ലാത്ത പബ്ളിസിറ്റി; സഹോദരിയുടെ വീട്ടിലെ റെയ്ഡിൽ പ്രതികരിച്ച് സ്റ്റാലിന്റെ മകൻ
ചെന്നൈ: സഹോദരിയുടെ വീട്ടിലെ റെയ്ഡിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന് എംകെ സ്റ്റാലിന്റെ മകനും പാർട്ടി നേതാവുമായ ഉദയനിധി സ്റ്റാലിൻ. കേന്ദ്ര നിർദേശ പ്രകാരം നടന്ന റെയ്ഡ് ചിലര് ഉദ്ദേശിച്ചതു പോലെ ഫലം കണ്ടില്ലെന്നും...
ഛത്തീസ്ഗഢില് മാവോയിസ്റ്റ് ഏറ്റുമുട്ടല്; അഞ്ച് സുരക്ഷാ സൈനികര്ക്ക് വീരമൃത്യു
റായ്പൂര്: ഛത്തീസ്ഗഢില് മാവോയിസ്റ്റുകളുമായ് ഉണ്ടായ ഏറ്റുമുട്ടലില് അഞ്ച് സുരക്ഷാ സൈനികര്ക്ക് വീരമൃത്യു. 'അഞ്ച് സൈനികര് വീരമൃത്യു വരിച്ചു. മാവോയിസ്റ്റുകള്ക്കും ആള്നാശമുണ്ട്', മുതിര്ന്ന ഉദ്യോഗസ്ഥൻ അശോക് ജുനേജ പറഞ്ഞു. ബിജാപൂര് ജില്ലയിലെ ടരേം പ്രദേശത്താണ്...
ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി
കൊച്ചി: ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടു പോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
ട്രോളി വൃത്തിയാക്കവേ ലുലു മാളിലെ ജീവനക്കാരാണ് തോക്ക്...
രോഗബാധ 2541, പോസിറ്റിവിറ്റി 5.67, മരണം 12
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,783ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 44,779 ആണ്. ഇതിൽ രോഗബാധ 2541 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1660 പേരാണ്....
ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന് തമിഴ്നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കനിമൊഴിയുടെ എല്ലാ പ്രചാരണ പരിപാടികളും റദ്ദ് ചെയ്തു. തിരഞ്ഞെടുപ്പ് പരിപാടികളില് സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. നിലവില്...
കസ്റ്റംസിന് നിയമസഭയുടെ നോട്ടീസ്
തിരുവനന്തപുരം: സഭയെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭാ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി. ചട്ടലംഘനം ശ്രദ്ധയിൽ പെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണ് എന്ന് നോട്ടീസിൽ...








































