Thu, Nov 12, 2026
28 C
Dubai

പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടും കണ്ണൂരും എത്തും

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചരണ പരിപാടികളുള്ളത്. ഞായറാഴ്‌ച വൈകിട്ടോടെ രാഹുൽ തിരുവനന്തപുരത്തും പ്രചാരണത്തിനായി എത്തും. കെ മുരളീധരനായി നേമത്താണ് രാഹുല്‍ ഗാന്ധി പ്രചാരണത്തിന് ഇറങ്ങുന്നത്....

കീഴ്‌ക്കോടതി ജഡ്‌ജിമാർക്ക് ഉൾപ്പടെ സമൂഹ മാദ്ധ്യമങ്ങളിൽ പെരുമാറ്റചട്ടം

കൊച്ചി: ജില്ലാ ജഡ്‌ജിമാർ ഉൾപ്പെടെ എല്ലാ കീഴ്‌ക്കോടതി ജഡ്‌ജിമാർക്കും ഹൈക്കോടതിയി അടക്കമുള്ള എല്ലാ കോടതികളിലെ ജീവനക്കാർക്കും സമൂഹ മാദ്ധ്യങ്ങളിൽ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം. സർക്കാരിനെയും കോടതികളെയും നിരുത്തരവാദപരമായി വിമർശിക്കുന്നത്‌ ഒഴിവാക്കണമെന്നതാണ്‌ പ്രധാന നിർദേശം....

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ബിജെപി സ്‌ഥാനാർഥി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ്...

യുഎസ് പാർലമെന്റിന് നേരെ കാർ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു

വാഷി​ങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് മുന്നിൽ കാർ ഇടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമിയെ വെടിവെച്ചു കൊന്നു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആക്രമണത്തിൽ...

ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്....

റെയ്‌ഡ്‌; സ്‌റ്റാലിന്റെ മരുമകന്റെ സ്‌ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ അനുബന്ധ സ്‌ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്‌ഡ്‌. സ്‌റ്റാലിന്റെ മരുമകൻ ശബരീശന്റെ സ്‌ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ശബരീശന്റെ വസതിയിൽ...

സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി റദ്ദാക്കണം; ക്രൈംബ്രാ‌ഞ്ചിന് എതിരെ ഇഡി കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക....

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറത്തുവിട്ടു

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ മാർഗ നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്‌തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയാറാക്കിയിരിക്കുന്നത്. ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ...
- Advertisement -