ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്
മുംബൈ: 2011 ഏപ്രിൽ 2 രാത്രി മുംബൈയിലെ വാംഖഡെ സ്റ്റേഡിയം കലുഷിതമായിരുന്നു. ലോകകപ്പ് ഫൈനൽ മൽസരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. സ്റ്റേഡിയത്തിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി കാണികൾ ലോകമെമ്പാടും ടെലിവിഷന് മുൻപിൽ നിലയുറപ്പിച്ചിരുന്ന...
കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായി; സഹപാഠി ഒളിവിൽ
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിമാന സ്ഥാപനമായ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പീഡന പരാതി. ഇവിടുത്തെ വിദ്യാർഥിനിയായ 22കാരിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്.
ഇന്നലെ...
ഇഡിക്കെതിരായ കേസ്: സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ കേസുമായി ബന്ധപ്പെട്ട് സ്വര്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്ട്രല് ജയിലില് വച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണ് ചോദ്യം ചെയ്യുന്നത്....
അദാനി കരാർ; പ്രതിപക്ഷത്തിന്റെ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള കരാറാണ് പ്രതിപക്ഷം കരുതിവെച്ച ബോംബെങ്കില് അത് ചീറ്റിപോയന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുതി മേഖലയുടെ സ്വകാര്യവല്ക്കരണം തുടങ്ങി വച്ചത് കോണ്ഗ്രസാണ്. എല്ലാ കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഎംസിസി...
ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎം; നടപടി ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി
ന്യൂഡെൽഹി: അസമില് ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎമ്മുകള് കണ്ടെത്തിയ സംഭവം ഗുരുതരമെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇവിഎമ്മുകള് എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നത് എല്ലാ ദേശീയ പാര്ട്ടികളും പരിശോധിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു....
കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനം തടയും; കോടിയേരി
തിരുവനന്തപുരം: കേന്ദ്ര ഏജന്സികള് നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്നത് തടയുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ജുഡീഷ്യല് കമ്മീഷനെ നിയോഗിച്ചത് കേന്ദ്ര ഏജന്സികളുടെ പ്രവര്ത്തനങ്ങള് പുറത്തു കൊണ്ടുവരാനാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ ജാമ്യമില്ലാ...
നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു
നാദാപുരം: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടിൽ റീത്ത് വെച്ചു. സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയംഗം സിഎച്ച് മോഹനന്റെ വീട്ടിലാണ് റീത്ത് വെച്ചത്. ഇദ്ദേഹത്തിന്റെ നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത്...
എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്. മരുമകൻ ശബരിശന്റെ സ്ഥാപനങ്ങളിൽ...








































