Thu, Nov 12, 2026
29 C
Dubai

ഇരട്ടവോട്ട്; വിശദാംശങ്ങൾ പുറത്തുവിട്ടതിൽ വിവരച്ചോർച്ചയില്ല; പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടതിൽ വിവരച്ചോർച്ച ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ആർക്കും ലഭ്യമാകുന്നതാണ്. പട്ടികയിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ്...

താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ

തിരുവനന്തപുരം: താൻ ബിജെപിയിൽ ചേർന്നതോടെ പാര്‍ട്ടിയുടെ പ്രതിഛായ മാറിയെന്ന് ഇ ശ്രീധരൻ. താൻ തീര്‍ച്ചയായും വിജയിക്കും. ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. ചിലപ്പോൾ അത് 75 വരെയെത്താമെന്നും ഇ ശ്രീധരൻ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്

കോഴിക്കോട്: കൊടുവള്ളി എംഎൽഎയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കാരാട്ട് റസാഖ് റോഡ് ഷോക്കിടെ വാഹനത്തിൽ നിന്ന് താഴേക്ക് വീണ് പരുക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക്...

ഹൈദരാബാദിൽ എഐഎംഐഎം നേതാവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: എഐഎംഐഎം നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി മൈലാര്‍ദേവ് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. അസദ് ഖാൻ(40) ആണ് കൊല്ലപ്പെട്ടത്. പ്രതികാരമാണ് കൊലപതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു....

നമ്പി നാരായണനായി മാധവൻ; സാന്നിധ്യമായി സൂര്യയും ഷാരൂഖും; കാണാം ‘റോക്കട്രി’ ട്രെയ്‌ലർ

ആർ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റോക്കട്രി ദി നമ്പി എഫക്‌ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമ്മൻ,...

ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീർ; സഹകരണം ഇല്ലെന്ന് പരാതി

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീർ. പിന്തുണക്കാമെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നു എങ്കിലും പ്രചാരണത്തിൽ ഉൾപ്പെടെ പ്രവർത്തകർ സഹകരിക്കുന്നില്ലെന്ന് സിഒടി നസീർ വ്യക്‌തമാക്കി പ്രചാരണത്തിന്റെ ആദ്യ...

പിൻമാറില്ല, കർഷക സമരം ശക്‌തമാക്കും; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: മെയ് പത്തിന് ശേഷം കര്‍ഷക സമരം വീണ്ടും ശക്‌തമാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കഴിയുന്നതിന് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ സമര സ്‌ഥലങ്ങളിലെത്തും. ഇനി ഒരു വര്‍ഷം...

രോഗബാധ 2798, പോസിറ്റിവിറ്റി 5.15, മരണം 11

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 49,427ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,347 ആണ്. ഇതിൽ രോഗബാധ 2798 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1835 പേരാണ്....
- Advertisement -