ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമക്കെതിരെ ചട്ടലംഘന പരാതി
ഗുവാഹത്തി: അസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തി എന്ന...
ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ
തിരുവനന്തപുരം: വോട്ടര് പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് എന്സിപി നേതാവ് പിസി ചാക്കോ. രമേശ് ചെന്നിത്തലയുടേത് ആരോ തയാറാക്കി നല്കിയ തിരക്കഥയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില് ഇടതുപക്ഷ...
കുഞ്ചാക്കോ ബോബനും ‘മോഹന്കുമാര് ഫാന്സി’നുമെതിരെ നിയമ നടപടിയുമായി രാഹുൽ ഈശ്വര്
സംവിധായകന് ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന് പ്രധാന കഥാപാത്രമായി 'മോഹന്കുമാര് ഫാന്സ്' എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്ക്കെതിരെയും നിയമ നടപടിയുമായി രാഹുല് ഈശ്വര്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു...
വോട്ട് ലഭിക്കാൻ എന്ത് നിലപാടിനും ചിലർ തയ്യാറാവും; കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലും യുഡിഎഫും എന്ഡിഎയും തമ്മിൽ കരാറുണ്ടെന്ന് എല്ഡിഎഫ് സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്. വോട്ടുമറിക്കാനുള്ള ധാരണ ഉണ്ടാക്കാന് അറിയാവുന്നവരാണ് എൽഡിഎഫിന്റെ എതിർ ചേരിയിൽ മൽസരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു....
‘കിട്ടിയത് കാലിയായ ഖജനാവ്; ഇപ്പോള് മിച്ചമുള്ളത് അയ്യായിരം കോടി രൂപ’; ധനമന്ത്രി
പിണറായി വിജയന് സര്ക്കാര് അധികാരത്തിലേറുമ്പോള് കൈയില് കിട്ടിയത് കാലിയായ ഖജനാവെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇപ്പോള് ഖജനാവില് മിച്ചമുള്ളത് അയ്യായിരത്തില്പ്പരം കോടി രൂപയാണെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രി...
സ്ത്രീവിരുദ്ധ പരാമർശം; എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്നും വിലക്കി
ചെന്നൈ: മുതിർന്ന ഡിഎംകെ നേതാവ് എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മാതാവിന് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൻമേലുള്ള പരാതിയിലാണ് കമ്മീഷന്റെ...
നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില് നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും; സച്ചിൻ പൈലറ്റ്
ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില് നിന്ന് ബിജെപി തുടച്ചു നീക്കപ്പെടുമെന്ന് കോണ്ഗ്രസ് നേതാവും രാജസ്ഥാന് മുന് ഉപ മുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ്. അഭിപ്രായ സര്വേകള്ക്ക് ഭൂരിഭാഗവും തെറ്റിയ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം...
കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്
ഡെൽഹി: ഉത്തര്പ്രദേശിലെ ജാന്സിയില് ട്രെയിന് യാത്രക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതിയില് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്. നോര്ത്ത്- സെന്ട്രല് റെയില്വേ ജനറല് മാനേജരും ആര്പിഎഫ് എഡിജിപിയും ഇതുവരെ സ്വീകരിച്ച നടപടികള് അറിയിക്കണമെന്ന്...








































