മ്യാൻമർ അഭയാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ
ന്യൂഡെൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് വരുന്ന അഭയാർഥികൾക്ക് ഭക്ഷണവും താമസവും വിലക്കി പുറപ്പെടുവിച്ച ഉത്തരവ് മണിപ്പൂർ സർക്കാർ പിൻവലിച്ചതായി റിപ്പോർട്. ഉത്തരവിന് എതിരെ വ്യാപക വിമർശനം ഉയരുന്നതിന്...
രാഹുൽ ഗാന്ധിക്ക് എതിരെ അശ്ളീല പരാമർശവുമായി ജോയ്സ് ജോർജ്
ഇടുക്കി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ അശ്ളീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്സ് പറഞ്ഞു. 'പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ....
ബിജെപി പരസ്യം; അസമിൽ 8 പത്രങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഗുവാഹത്തി: ബിജെപിയുടെ പരസ്യം നല്കിയ അസമിലെ എട്ട് പത്രങ്ങള്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദ്യ ഘട്ടത്തില് തിരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്ട്ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില് പരസ്യം നല്കിയതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് ചെയ്യും? തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും
കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയെ...
പെരിയ ഇരട്ടക്കൊല; പ്രതികളെ ഇന്ന് മുതൽ സിബിഐ സംഘം ചോദ്യം ചെയ്യും
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ സംഘം ഇന്നുമുതൽ ജയിലിൽ ചോദ്യം ചെയ്യും. മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലിൽ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് കോടതി അന്വേഷണസംഘത്തിന്...
രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. മൂന്നു തവണയായി പെട്രോളിന് 61...
രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരായ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. നിയമപരമായ നടപടികൾ പാലിച്ച് തന്നെ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഇന്ന് കേരളത്തിൽ എത്തും
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തെക്കൻ കേരളത്തിലാണ് പ്രിയങ്ക ആദ്യമെത്തുന്നത്. 30,31 തീയതികളിൽ...








































