കേരള പോലീസ് വിവരാവകാശ നിയമത്തിന് അതീതരല്ല; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
കുറ്റവാളികളായ പൊലീസുകാരുടെ വിവരം വെബ്സൈറ്റിൽ...
ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം; എല്ഡിഎഫിന്റെ അഭിപ്രായമല്ലെന്ന് കാനം
തിരുവനന്തപുരം: ‘ലവ് ജിഹാദ്’ വിഷയത്തിൽ ജോസ് കെ മാണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി പറഞ്ഞത് എൽഡിഎഫിന്റെ അഭിപ്രായമല്ലെന്ന് കാനം പറഞ്ഞു.
എൽഡിഎഫ് പറയാത്ത വിഷയം ആരും...
‘കന്യാസ്ത്രീകൾ ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ടിട്ടില്ല, മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു’; റെയില്വേ മന്ത്രി
തിരുവനന്തപുരം: ജാൻസിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ടെന്നത് വെറും ആരോപണം മാത്രമെന്ന് കേന്ദ്ര റെയില്വേ മന്ത്രി പിയുഷ് ഗോയല്. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും...
സണ്ണി വെയ്ൻ നായകനായ ‘അനുഗ്രഹീതൻ ആന്റണി’ ഏപ്രിൽ ഒന്നിന് തിയേറ്ററുകളിലേക്ക്
പ്രേക്ഷകർ കാത്തിരിക്കുന്ന സണ്ണി വെയ്ൻ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രം ഏപ്രിൽ ഒന്നിന് പ്രദർശനത്തിന് എത്തും. 96 എന്ന സിനിമയിലൂടെ...
ഷംസീറിനെ തോൽപ്പിക്കാൻ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല; മുല്ലപ്പള്ളി
കോഴിക്കോട്: സംസ്ഥാനത്ത് കോലീബി സഖ്യം വ്യാപിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി എഎൻ ഷംസീറിനെ തോല്പ്പിക്കാന് ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ലെന്ന് മുല്ലപ്പള്ളി...
കോവിഡ് വാക്സിന് നിർമ്മാണത്തിലേക്ക് യുഎഇയും; ചൈനയുമായുള്ള പദ്ധതിക്ക് തുടക്കമായി
അബുദാബി: ചൈനയുമായി സഹകരിച്ച് യുഎഇയില് കോവിഡ് വാക്സിന് നിര്മിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. യുഎഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി...
ഇന്ത്യ-യുഎഇ സൗഹൃദ ഫുട്ബാൾ മൽസരം ഇന്ന്
ദുബായ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് മൽസരം ആരംഭിക്കുക. ഒമാനെതിരെ പൊരുതി നേടിയ ജയത്തിനോളം പോന്ന സമനിലയുടെ ആത്മ വിശ്വാസവുമായാണ് ടീം...
സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 160 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. ഗ്രാമിന് 4170 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം 33,520 രൂപയായിരുന്നു പവന്റെ വില.
മാർച്ച് ഒന്നിന് 34,440 രൂപ...








































