Thu, Nov 12, 2026
30 C
Dubai

തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; സംഘാടക സമിതി കളക്‌ടറുടെ യോഗം ബഹിഷ്‌കരിച്ചു

തൃശൂർ: പൂരം എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ തൃശൂർ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്‌സിബിഷന് ഓൺലൈൻ ബുക്കിങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ല എന്നാണ് സംഘാടക സമിതി പറയുന്നത്. പ്രതിഷേധ സൂചകമായി...

കോഴിക്കോട് മൂന്നംഗ മോഷണ സംഘം പിടിയില്‍

കോഴിക്കോട്: ജില്ലയിൽ മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്‌ച കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു കവര്‍ച്ച. തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ്...

ബംഗാൾ തിരഞ്ഞെടുപ്പിനിടെ മോദി ബംഗ്ളാദേശിൽ; ചട്ടലംഘനമെന്ന് മമത

കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ളാദേശ്​ സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരെ സ്വാധീനിക്കാനാണ് തിരഞ്ഞെടുപ്പിന് ഇടയിൽ ​മോദി ബംഗ്ളാദേശിലേക്ക് പോയതെന്നും ചട്ടലംഘനമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു. '2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

രോഗബാധ 2055, പോസിറ്റിവിറ്റി 3.93, മരണം 14

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,252 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,288 ആണ്. ഇതിൽ രോഗബാധ 2055 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2084 പേരാണ്....

ശബരിമല; ഇടതുപക്ഷ നിലപാടില്‍ മാറ്റമില്ലെന്ന് ആനി രാജ

കൊച്ചി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്‌ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ല എന്നും ആനി രാജ...

ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി

ചെന്നൈ: പശ്‌ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി. ഈസ്‌റ്റ്‌ മിഡ്നാപൂരിൽ വച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായും ഡ്രൈവറെ ആക്രമിച്ചതായും...

എൽഡിഎഫ് സർക്കാർ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചു; മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്‌തിയുടെ വക്കിലെത്തിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാനം വന്‍ കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മനപൂര്‍വം മറച്ചുവയ്‌ക്കുകയാണ്. അധികാരത്തിൽ എത്തിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ്...

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പലയിടത്തും ഇവിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് ശതമാനം കാണിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട്...
- Advertisement -