ഇരട്ട വോട്ട്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് പരാതി നൽകി ബിജെപി
തിരുവനന്തപുരം: വോട്ടര് പട്ടികയിലെ ക്രമക്കേടില് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് പരാതി നല്കി ബിജെപി. ഇരട്ട വോട്ടുകള് പട്ടികയില് നിന്ന് നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പികെ കൃഷ്ണ ദാസ്, വിവി രാജേഷ് എന്നിവര്...
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സർക്കാരും മാത്രമാണ് പ്രതികരിച്ചത്; യെച്ചൂരി
കൊട്ടാരക്കര: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന് ഭരണഘടനയും സംരക്ഷിക്കാന് ഇടതുബദല് ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
അധികാരത്തിൽ എത്തിയാല് കേരളത്തില്...
‘രാജ്യത്ത് നല്കിയതിനേക്കാള് വാക്സിന് വിദേശത്തേക്ക് കയറ്റി അയച്ചു’; യുഎന്നിൽ ഇന്ത്യ
സ്വന്തം രാജ്യത്ത് നല്കിയതിനേക്കാള് വാക്സിന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ ജനറല് അസംബ്ളിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന് വിതരണത്തിലെ അസമത്വം കോറേണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ...
തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തിൽ ഷമാ മുഹമ്മദ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കുന്നതിനാൽ സിപിഐഎം തന്നെ അപകീര്ത്തിപ്പെടുത്താന് ശ്രമിക്കുന്നുവെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. തനിക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിക്കുന്നവര് തെളിവ് കാണിക്കട്ടെ, ധർമ്മടത്താണ് കൂടുതൽ കള്ളവോട്ടുകൾ ഉള്ളതെന്നും...
ഷമാ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി എംവി ജയരാജൻ
കണ്ണൂർ: എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ആം ബൂത്തിലാണ് ഷമക്ക് രണ്ട് വോട്ടുകൾ ഉള്ളത്.
89ആം ബൂത്തിലെ 532ആം...
എയർ ഇന്ത്യ വിൽപ്പന; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾക്ക് ആക്കം കൂട്ടി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് എയർ ഇന്ത്യ വിൽപ്പന സംബന്ധിച്ച ചർച്ചകൾ നിലച്ചത്. എന്നാൽ ഇപ്പോൾ...
ആളെ പറ്റിക്കാനല്ല വാട്സാപ്പില് മെസേജുകള് അയക്കേണ്ടത്; എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി
കൊച്ചി: ആഴക്കടൽ മൽസ്യ ബന്ധന വിവാദത്തിൽ എന് പ്രശാന്ത് ഐഎഎസിനെ പേരെടുത്ത് പറയാതെ വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാട്സാപ്പ് യൂണിവേഴ്സിറ്റിയില് നിന്നല്ല ഐഎഎസുകാര് പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്സാപ്പില് മെസേജുകള് അയക്കേണ്ടതെന്നും...
‘നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുകളി’; ആക്ഷേപവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയാണെന്ന ആക്ഷേപവുമായി നേമത്തെ ബിജെപി സ്ഥാനാര്ഥി കുമ്മനം രാജശേഖരൻ. നേമത്ത് ബിജെപിയെ തോൽപ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ...








































