ശ്വേതാമേനോൻ കേന്ദ്ര കഥാപാത്രമായ ‘ധനയാത്ര’ വിഷുവിന് ലൈംലൈറ്റ് ഒടിടിയിൽ
ശ്വേതാമേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ധനയാത്ര റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈംലൈറ്റ് മീഡിയയുടെ ഒടിടി ചാനൽ വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്.
ശ്രീമൂകാംബിക...
എയിംസിലെ അതിക്രമം; സോംനാഥ് ഭാരതിയുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു
ഡെൽഹി: എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിയുടെ ശിക്ഷ ഡെൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണക്കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ ഇന്നലെ ഡെൽഹിയിലെ പ്രത്യേക...
വിപണിയിൽ വൻ തകർച്ച; സെൻസെക്സ് ഇടിഞ്ഞത് 871 പോയിന്റ്
മുംബൈ: വിപണിയില് വന് തകര്ച്ചയോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറില് ബിഎസ്ഇ സെന്സെക്സ് സൂചിക 931 പോയിന്റ് ഇടറി 49,120 നിലയിലേക്ക് പതിക്കുന്നതിന് വിപണി സാക്ഷിയായി. ഒടുവില് വ്യാപാരം അവസാനിക്കുമ്പോൾ 871...
കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം; പിവി ബാലചന്ദ്രൻ
കൽപ്പറ്റ: കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ. കൽപ്പറ്റ സീറ്റ് ജില്ലക്ക് പുറത്തു നിന്നുള്ള ആൾക്ക് നൽകിയതിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ്...
ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ്; വില 450 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് വിറ്റഴിച്ചത് 62 ദശലക്ഷം ഡോളറിന് (450 കോടി രൂപ). 6,300 ലിറ്റർ പെയിന്റ് ഉപയോഗിച്ച് വരച്ച പെയിന്റിംഗ് ദുബായിലാണ് ലേലത്തിൽ പോയത്. ബ്രിട്ടീഷ് ആർട്ടിസ്റ്റ്...
കേരളത്തിന് മോചനം വേണം; രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിൽ; അമിത് ഷാ
കൊല്ലം: എൽഡിഎഫ്, യുഡിഎഫ് എന്നീ പാർട്ടികളിൽ നിന്ന് കേരളം മോചനം നേടി ഇവിടെ താമര വിരിയിക്കണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ പരിഹസിച്ചും പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചുമാണ് സംസ്ഥാനത്ത്...
രോഗബാധ 2456, പോസിറ്റിവിറ്റി 4.33, മരണം 10
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 57,425 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 56,740 ആണ്. ഇതിൽ രോഗബാധ 2456 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2060...
സംവരണം 50 ശതമാനം കടക്കാം; സാമ്പത്തിക പിന്നോക്കാവസ്ഥ മുഖ്യഘടകമെന്ന് കേരളം
ന്യൂഡെൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന് കേരളം സുപ്രീം കോടതിയിൽ. നിലവിൽ സാമ്പത്തിക പിന്നോക്കാവസ്ഥയും സംവരണത്തിനുള്ള...








































