Thu, Nov 12, 2026
29 C
Dubai

‘ഇലക്ഷൻ അർജന്റ്’ വ്യാജ പരിശോധന; തൃശൂരിൽ 94 ലക്ഷം തട്ടി

ഒല്ലൂർ: തൃശൂർ മരത്താക്കര പുഴമ്പള്ളത്ത് ദേശീയപാതയിൽ പച്ചക്കറി ലോറിയിൽ നിന്ന് 94 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇന്നലെ പുലർച്ചെ മൂന്നിനാണു സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഒല്ലൂർ പൊലീസിൽ...

പത്രിക തള്ളൽ; റിട്ടേണിങ് ഓഫീസർമാരുടെ നടപടി വിവേചനപരം; ഹൈക്കോടതി

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നൽകിയ ഹരജിയിൽ ഹൈക്കോടതിയുടെ വിലയിരുത്തൽ ബിജെപി സ്‌ഥാനാർഥികൾക്ക് അനുകൂലം. തലശേരിയിലെ സ്‌ഥാനാർഥിയുടെ പത്രികയോടൊപ്പം നൽകിയ ഫോമിലെ അപാകത പരിഹരിക്കാൻ അവസരം നൽകാത്തത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. തലശേരിയിലെ...

ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്‌തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ ജില്ലാ കളക്‌ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകി. ഇരട്ടവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടും ഉപയോഗിച്ചാണ് കള്ളവോട്ട് വ്യാപകമാകുന്നതെന്ന് കളക്‌ടർമാർ സമർപ്പിച്ച റിപ്പോർട്ടിൽ...

കമൽ ഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മിന്നൽ പരിശോധന

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്‌ക്വാഡിന്റെ മിന്നൽ പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ...

വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്‌ത് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ അറിയാതെയാണ് കൃത്രിമമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും...

വളരെ പ്രധാനപ്പെട്ട വിഷയം ചർച്ചക്കെടുക്കും, നാളെ മുഴുവൻ അംഗങ്ങളും ഹാജരാകണം; എംപിമാർക്ക് വിപ്പ് നൽകി...

ന്യൂഡെൽഹി: ചൊവ്വാഴ്‌ച ലോക്‌സഭയിൽ നിർബന്ധമായും ഹാജരാകണം എന്നവശ്യപ്പെട്ട് പാർട്ടി എംപിമാർക്ക് വിപ്പ് നൽകി ബിജെപി. വളരെ പ്രധാനപ്പെട്ട വിഷയം നാളെ സഭയിൽ ചർച്ചക്ക് എടുക്കുമെന്നും മുഴുവൻ ബിജെപി എംപിമാരും ഹാജരുണ്ടാവണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. "...

പൂതന പരാമർശം; ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്‌തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. കരിക്കകം സ്വദേശിയും ഡിവൈഎഫ്ഐ...

പരംബീര്‍ സിങ് എന്തിന് ഡെൽഹിയിൽ പോയി? ആരെ കണ്ടു? എല്ലാം പറയേണ്ട സമയത്ത് പറയും;...

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ആരോപണം ഉന്നയിച്ച മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിങ്ങിനെ കടന്നാക്രമിച്ച് എൻസിപി വക്‌താവ്‌ നവാബ് മാലിക്. അദ്ദേഹത്തെ സ്‌ഥാനത്ത് നിന്ന് മാറ്റിയത് മുതൽ...
- Advertisement -