Thu, Nov 12, 2026
28 C
Dubai

ഇല്ലാത്ത കരാർ ഉണ്ടെന്ന് പറഞ്ഞ് വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമം; ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് പിണറായി സർക്കാർ നൽകിയ പരിഗണയിലുള്ള വിഭ്രാന്തിയാണ് യുഡിഎഫിനെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. ഇല്ലാത്ത കരാറിനെക്കുറിച്ച് അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ ഈ വിഭ്രാന്തിയാണെന്നും അവർ പറഞ്ഞു. ഇഎംസിസി കരാറുമായി ബന്ധപ്പെട്ട്...

‘പരസ്യങ്ങൾക്കുള്ള ഉപകാര സ്‌മരണ’; അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളിലെ അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വേയും എന്നാണ് പ്രതിപക്ഷ നേതാവിന്റെ...

അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ല; ജയന്ത് പാട്ടീൽ

മുംബൈ: പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ലെന്ന് എൻ‌എസ്‌പി സംസ്‌ഥാന മേധാവിയും മന്ത്രിയുമായ ജയന്ത് പാട്ടീൽ. "മഹാരാഷ്‌ട്ര...

കടൽ തീരത്ത് കുസൃതിയുമായി രണ്ട് വളർത്തു നായകൾ; വീഡിയോ കാണാം

കടൽ തീരത്ത് ബലൂൺ തട്ടിക്കളിക്കുന്ന രണ്ട് വളർത്തു നായകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. കാണുന്ന ആരേയും ആനന്ദിപ്പിക്കുന്ന ഈ ഷോർട്ട് വീഡിയോ ബി‌ആർ‌എഫ്‌സി ഹോപ്‌കിൻസ് എന്ന വ്യക്‌തിയാണ് ട്വിറ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നത്....

കടകംപള്ളിക്ക് എതിരായ ‘പൂതന’ പരാമർശം തിരുത്തില്ലെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ 'പൂതന' പരാമർശം തിരുത്തില്ലെന്ന് ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രൻ. "അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വേണ്ടി അതി ശക്‌തമായി പ്രവർത്തിച്ച് ജനാധിപത്യപരമായിട്ടുള്ള ഒരു പൂതനാ വേഷത്തിലാണ് കടകംപള്ളി...

ഗുരുവായൂരിലെ ‘കോലീബി’ ആരോപണം ശുദ്ധ അസംബന്ധം; കെഎൻഎ ഖാദർ

തൃശൂർ: ഗുരുവായൂരിലെ 'കോലീബി' ആരോപണം ശുദ്ധ അസംബന്ധമാണെന്ന് യുഡിഎഫ് സ്‌ഥാനാർഥി കെഎൻഎ ഖാദർ. ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല. യഥാർഥത്തിൽ സംഭവിച്ചത് ഇടതുപക്ഷത്തിന് വേണ്ടിയുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്‌ഥാനാർഥിയുടെ നോമിനേഷൻ സമർപ്പിക്കുന്നത്...

ഹത്രസ് കേസ്; വിചാരണ മാറ്റുന്നത് പരിഗണിക്കും; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഹത്രസ് കൂട്ടബലാൽസംഗ കേസിലെ വിചാരണ ജില്ലയിൽ നിന്ന് മാറ്റുന്നത് പരിഗണിക്കുമെന്ന് അന്വേഷണ മേൽനോട്ട ചുമതലയുള്ള അലഹബാദ് ഹൈക്കോടതി വ്യക്‌തമാക്കി. തങ്ങൾക്കും അഭിഭാഷകർക്കും ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ കോടതിയിൽ...

നേമത്ത് കഴിഞ്ഞ തവണ കോൺഗ്രസ്‌ വോട്ട് കച്ചവടം നടത്തി; വി സുരേന്ദ്രൻ പിള്ള

തിരുവനന്തപുരം: നേമത്ത് ബിജെപിക്ക് കഴിഞ്ഞ തവണ ജയിക്കാനായത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയതിനാലെന്ന ആരോപണവുമായി യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന വി സുരേന്ദ്രൻ പിള്ള. 1984 മുതൽ യുഡിഎഫിന്റെ സമീപനം താൻ കണ്ടു കൊണ്ടിരിക്കുകയാണ്....
- Advertisement -