ഉദുമ എംഎൽഎക്ക് എതിരെയുള്ള പരാതി; നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസർമാരെയും പരാതിക്കാരെയും വിളിച്ച് വരുത്തും....
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കുകയും ചെയ്‌തു. 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
കേരളത്തില്‍...
‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്
കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ട പിജെ ജോസഫ് ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. ചിഹ്‌നമായ രണ്ടില കൂടി നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. കേരള...
‘ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിൽ വച്ച് നടത്തിയ നേത്ര കുംഭ്...
ലുധിയാനയിൽ അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവർക്കുകൂടി വാക്‌സിൻ ലഭ്യമാക്കും
ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ജഡ്‌ജിമാര്‍, അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി കോവിഡ്19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാക്‌സിന്‍ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കൂടാതെ, ബാങ്ക് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സഹകരണ...
മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും എതിരായ ആരോപണം; ടിപി നന്ദകുമാർ ഇന്ന് ഹാജരാകും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ തെളിവ് നല്‍കാന്‍ ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസില്‍ ഹാജരാകും. ഇഡിയുടെ കൊച്ചി ഓഫീസിലെത്തിയാകും തെളിവ് നല്‍കുക.
പിണറായി...
തിരുവനന്തപുരം വിമാനത്താവളം; അദാനി ഗ്രൂപ്പിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതിയില്‍
ഡെൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിമാനത്താവള ജീവനക്കാരുടെ സംഘടന അടക്കം സമര്‍പ്പിച്ച ഹരജികളും കോടതിയുടെ പരിഗണനക്ക് വരും.
ചീഫ് ജസ്‌റ്റിസ്...
ലക്ഷ്യം തുടർഭരണം; ഇടത് മുന്നണിയുടെ പ്രകടന പത്രിക ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും....








































