നിയമസഭയിൽ ടീഷർട്ട് ധരിച്ചു; എംഎൽഎയെ പുറത്താക്കി സ്പീക്കർ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില് ടീഷര്ട്ട് ധരിച്ചെത്തിയ കോണ്ഗ്രസ് എംഎല്എ വിമല് ചുദാസമയെ സ്പീക്കര് രാജേന്ദ്ര ത്രിവേദി പുറത്താക്കി. സഭക്ക് അനുയോജ്യമായ രീതിയില് വസ്ത്രം ധരിക്കാന് എംഎല്എമാര് ശ്രദ്ധിക്കണമെന്ന് സ്പീക്കര് പറഞ്ഞു.
സഭയുടെ മാന്യത കാത്തു...
വടകരയിൽ കെകെ രമ സ്ഥാനാർഥി; യുഡിഎഫ് പിന്തുണക്കുമെന്ന് ചെന്നിത്തല
കോഴിക്കോട്: വടകരയിൽ ആർഎംപി നേതാവ് കെകെ രമ മൽസരിക്കുമെന്നും യുഡിഎഫ് പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. ജനറൽ സെക്രട്ടറി...
പത്ത് നോമിനേഷനുകൾ, ‘മങ്ക്’ മുന്നിൽ; ഓസ്കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു
93ആമത് ഓസ്കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു. പത്ത് നോമിനേഷനുകളുമായി 'മങ്ക്' എന്ന ചിത്രമാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിൽ 'ദി ഫാദർ', 'ജൂദാസ് ആൻഡ് ബ്ളാക്ക് മിശിഹ', 'മിനാരി', 'നൊമാഡ്ലാൻഡ്', 'സൗണ്ട് ഓഫ്...
ബട്ട്ല ഹൗസ് കേസ്; ആരിസ് ഖാന് വധശിക്ഷ
ന്യൂഡെല്ഹി: 2008ലെ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡെല്ഹി പൊലീസ് ഇൻസ്പെക്ടർ മോഹന് ചന്ദ് ശര്മ കൊല്ലപ്പെട്ട കേസില് ആരിസ് ഖാന് വധശിക്ഷ. ഇന്ത്യന് മുജാഹിദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാൾ ആതിഫ് അമീന്, സാജിദ്,...
ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ
കണ്ണൂർ: സ്ഥാനാര്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇരിക്കൂറിൽ എ ഗ്രൂപ്പുകാര് രാപ്പകല് സമരം ആരംഭിച്ച സാഹചര്യത്തിൽ നേതൃത്വം പ്രശ്നത്തിൽ ഇടപെടുന്നു. കെപിസിസിയുടെ ഭാഗത്തു തെറ്റുണ്ടെന്നും അത് തിരുത്തുമെന്നും ആക്ടിംഗ് പ്രസിഡണ്ട് കെ സുധാകരന് എംപി...
പോസിറ്റിവിറ്റി 2.74, രോഗമുക്തി 3463, രോഗബാധ 1054
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 50,565 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 38,410 ആണ്. ഇതിൽ രോഗബാധ 1054 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3463 ഉമാണ്....
കെകെ രമ പിൻമാറി; വടകരയിൽ കോൺഗ്രസ് സ്ഥാനാർഥി ജനവിധി തേടും
വടകര: ആർഎംപിക്ക് നൽകിയ വടകര സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി തന്നെ മൽസരിക്കും. കെകെ രമ സ്ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. എന്നാൽ രമ പിൻമാറുകയായിരുന്നു. ഇതേത്തുടർന്നാണ്...
ബത്തേരിയില് എൻഡിഎ സ്ഥാനാര്ഥിയായി മൽസരിക്കും; സികെ ജാനു
കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ മൽസരിക്കുമെന്ന് സികെ ജാനു. കല്പറ്റയില് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയർപേഴ്സണുമായ ജാനു...








































