Fri, Nov 13, 2026
28 C
Dubai

കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്തെ യുഡിഎഫ് സ്‌ഥാനാർഥി കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല. നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം...

പാർട്ടിയിൽ ചേർന്നതിന് പിന്നാലെ യശ്വന്ത് സിൻഹയെ വൈസ് പ്രസിഡണ്ടാക്കി തൃണമൂൽ

കൊൽക്കത്ത: പാർട്ടിയിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹക്ക് വൈസ് പ്രസിഡണ്ട് സ്‌ഥാനം നൽകി തൃണമൂൽ കോൺഗ്രസ്. അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിൽ...

ഐഎസ് ബന്ധം; കേരളമടക്കം മൂന്ന് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്

‌ന്യൂഡെൽഹി: കേരളം, കര്‍ണാടക, ഡെല്‍ഹി സംസ്‌ഥാനങ്ങളിലെ 10 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. ഭീകരസംഘടനയായ ഇസ്‌ലാമിക്‌ സ്‌റ്റേറ്റുമായി ബന്ധപ്പെട്ട്‌ ഏഴു പേര്‍ മൂന്ന്‌ സംസ്‌ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്‌ പരിശോധന. രഹസ്യാന്വേഷണ...

പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവം; മാപ്പ് നല്‍കി ഹിന്ദു വിഭാഗം; സംരക്ഷണം നൽകുമെന്ന് മുസ്‌ലിം...

ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളുടെ തീരുമാനം. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്‌ച ചേര്‍ന്ന...

പ്രളയ മുക്‌ത അസം; മാറ്റങ്ങൾ സൃഷ്‌ടിക്കാൻ ബിജെപി; വാഗ്‌ദാനവുമായി അമിത് ഷാ

ഗുവാഹത്തി: ഈ മാസം അവസാനം ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളായി നടക്കുന്ന അസം തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്‌തമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും പാർട്ടിക്ക്...

ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ലതികാ സുഭാഷ്; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ച ലതികാ സുഭാഷ് സ്വതന്ത്രയായി മൽസരിക്കുന്നു. ഏറ്റുമാനൂരിലാണ് ലതിക മൽസരിക്കുക. തന്നെ പിന്തുണക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ടോടെ ഔദ്യോഗിക...

തവനൂരിലേക്കില്ല; വിവാദങ്ങളിൽ വിഷമമുണ്ട്; ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: തവനൂരിൽ താൻ സ്‌ഥാനാർഥി ആകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറി നിൽക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഒരിക്കലും സ്‌ഥാനാർഥിത്വം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയും മാറ്റി നിർത്തിയിട്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫിറോസ്...

രണ്ടില ചിഹ്‌നം; ജോസഫ് വിഭാഗത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്‌ത്‌ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം നേതാവ്...
- Advertisement -